Trending

  • അട്ടക്കുണ്ട് കടവിൽ ബൈക്കിൽ കടത്തിയ മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ

    • FNK desk
    • 19 Apr, 2026
  • തലയണയ്ക്കടിയില്‍ കിടന്ന പാമ്പിൻറെ കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം

    • FNK desk
    • 19 Apr, 2026
  • കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

    • FNK desk
    • 19 Apr, 2026

Follow Us

Sun April 19, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • news
  • ഫിഫ്ത്ത് ന്യൂസ് വാർത്ത തുണയായി; പാലോളിയിൽ നിന്നും കാണാതായ ആളെ അട്ടക്കുണ്ട് കടവിൽ കണ്ടെത്തി
news

ഫിഫ്ത്ത് ന്യൂസ് വാർത്ത തുണയായി; പാലോളിയിൽ നിന്നും കാണാതായ ആളെ അട്ടക്കുണ്ട് കടവിൽ കണ്ടെത്തി

FNK desk
  • 16 Apr, 2026 12:19 pm

നടുവണ്ണൂർ: പാലോളിയിൽ നിന്ന് ഇന്ന് പകൽ 12 മണിയോടെ കാണാതായ കൂട്ടാലിടയിൽ ഹോട്ടൽ ജോലിക്കാരനായ  കിഴക്കേ നാഗത്തും ചാലിൽ റഷീദിനെ കണ്ടെത്തി. പയ്യോളി അട്ടക്കുണ്ട് കടവ് പാലം കഴിഞ്ഞ് നടന്നു പോവുമ്പോഴാണ് റഷീദിനെ വാർത്തയിലെ വിവരം കണ്ട് നാട്ടുകാർ തടഞ്ഞു വെച്ചത്. മകനെ കാണാതായ വിഷമത്തിൽ അസ്വാസ്ഥ്യം അനുഭവപ്പെട്ട റഷീദ് കാൽനടയായിട്ടാണ് ഇത്രയും ദൂരം സഞ്ചരിച്ചത്. പകൽ സമയത്തെ കൊടും ചൂടിൽ ഇത്രയും സഞ്ചരിച്ച തിൻ്റെ ശാരീരിക ക്ഷീണം ഉണ്ട്. നാട്ടുകാർ ഫോണിൽ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ എത്തി റഷീദുമായി നാട്ടിലേക്ക് പുറപ്പെട്ടു. റഷീദിനെ കാണാതായ വിവരം ഉൾപ്പെട്ട വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. 

More Read

  • അട്ടക്കുണ്ട് കടവിൽ ബൈക്കിൽ കടത്തിയ മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ
  • തലയണയ്ക്കടിയില്‍ കിടന്ന പാമ്പിൻറെ കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം
  • കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • പയ്യോളിയിൽ വയോധിക തീകൊളുത്തി മരിച്ചു

      ഇന്ന് ഉച്ചയ്ക്ക് മുതലാണ് ഇയാളെ കാണാതായത്. കോട്ടൂർ ഭാഗത്തെ കനാലിൽ കുളിക്കാൻ പോയ മകനെ തിരഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്ന് പറയപ്പെടുന്നു. 12 മണിക്ക് ശേഷം വീട്ടിൽ നിന്ന് തിരഞ്ഞ് പുറപ്പെട്ട റഷീദ്,  മകൻ വീട്ടിലെത്തിയിട്ടും വരാതായതിനെ തുടർന്നാണ് ബന്ധുക്കളും പ്രദേശവാസികളും അന്വേഷിച്ചി റങ്ങുകയായിരുന്നു. 

      

  • Tags :
  • Missing

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 18 Apr, 2026

പയ്യോളിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

  • 16 Apr, 2026

കൂട്ടാലിടയിൽ ഹോട്ടൽ ജോലിക്കാരനായ മധ്യവയസ്കനെ കാണാതായി

  • 02 Apr, 2026

ഉള്ളിയേരി സ്വദേശിയായ വിദ്യാർത്ഥിയെ കാണ്മാനില്ല

More News

  • കൂത്താളിയിൽ ഇലക്ട്രിക് പോസ്റ്റിനു മുകളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി
  • റിപ്പോർട്ടർ ചാനൽ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തെന്ന് വ്യാജ പ്രചാരണം; ഡി ജി പിക്ക് പരാതി നൽകി ഡി വൈ എഫ് ഐ
  • ടാക്സി ഡ്രൈവർ തച്ചൻ കുന്നിലെ രാജീവൻ നിര്യാതനായി
  • ബൈക്കിന് പിറകിലിരുന്ന സ്ത്രീ ചൂട് കൂടിയപ്പോൾ കുട നിവർത്തി; നടു റോഡിൽ വീണു ഗുരുതര പരിക്ക്
  • പേരാമ്പ്രയിൽ ബുള്ളറ്റ് ബൈക്കിന് തീപിടിച്ചു

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com