Trending

  • കൂത്താളിയിൽ ഇലക്ട്രിക് പോസ്റ്റിനു മുകളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

    • FNK desk
    • 18 Apr, 2026
  • സ്ത്രീകളുടെ ആത്മാഭിമാനത്തിന് മുറിവേറ്റു; അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

    • FNK desk
    • 18 Apr, 2026
  • 'ഗവർണർ വരുമ്പോഴും പോകുമ്പോഴും എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കണം'; കാലടി സംസ്‌കൃത സർവ്വകലാശാലയുടെ വിചിത്ര സർക്കുലർ

    • FNK desk
    • 18 Apr, 2026

Follow Us

Sat April 18, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • news
  • റിപ്പോർട്ടർ ചാനൽ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തെന്ന് വ്യാജ പ്രചാരണം; ഡി ജി പിക്ക് പരാതി നൽകി ഡി വൈ എഫ് ഐ
news

റിപ്പോർട്ടർ ചാനൽ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തെന്ന് വ്യാജ പ്രചാരണം; ഡി ജി പിക്ക് പരാതി നൽകി ഡി വൈ എഫ് ഐ

ബഹിഷ്‌കരണ ആഹ്വാനം നൽകിയത് സംഘടനയുടെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്നാണെന്ന് പരാതിയിൽ പറയുന്നു.

FNK desk
  • 18 Apr, 2026 10:09 am

തിരുവനന്തപുരം:  റിപ്പോർട്ടർ ടി വി ബഹിഷ്‌കരിക്കണമെന്ന വ്യാജ പ്രചാരണത്തിൽ ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി.  സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആണ് പരാതി നൽകിയത്. ഡിവൈഎഫ്‌ഐയുടെ പേരിൽ ബഹിഷ്‌കരണ ആഹ്വാനം നൽകിയത് സംഘടനയുടെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്നാണെന്ന് നേതൃത്വം പരാതിയിൽ പറയുന്നു.

More Read

  • കൂത്താളിയിൽ ഇലക്ട്രിക് പോസ്റ്റിനു മുകളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി
  • സ്ത്രീകളുടെ ആത്മാഭിമാനത്തിന് മുറിവേറ്റു; അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
  • 'ഗവർണർ വരുമ്പോഴും പോകുമ്പോഴും എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കണം'; കാലടി സംസ്‌കൃത സർവ്വകലാശാലയുടെ വിചിത്ര സർക്കുലർ
  • ടാക്സി ഡ്രൈവർ തച്ചൻ കുന്നിലെ രാജീവൻ നിര്യാതനായി

ഡിവൈഎഫ്‌ഐ കേരള ഒഫീഷ്യൽ എന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്നാണ് ബഹിഷ്‌കരണ ആഹ്വാനം ഉണ്ടായത്. ഡിവൈഎഫ്‌ഐയുടെ ഔദ്യോഗിക ഹാന്റിലുകളിൽ നിന്നും ഇത്തരമൊരു ആഹ്വാനം നടത്തിയിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സമാനമായ നിരവധി തെറ്റായ ആഹ്വാനങ്ങൾ ഈ ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ ഗ്രൂപ്പിന്റെയും ശ്രദ്ധയിൽപ്പെട്ട വ്യാജ പ്രചരണങ്ങളുടെയും യുആർഎൽ അടക്കം പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

  • Tags :
  • dyfi

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 11 Apr, 2026

പേരാമ്പ്രയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ യുഡിഎഫ് ഭീഷണിപ്പെടുത്തിയതായി പരാതി

More News

  • കൂത്താളിയിൽ ഇലക്ട്രിക് പോസ്റ്റിനു മുകളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി
  • റിപ്പോർട്ടർ ചാനൽ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തെന്ന് വ്യാജ പ്രചാരണം; ഡി ജി പിക്ക് പരാതി നൽകി ഡി വൈ എഫ് ഐ
  • ടാക്സി ഡ്രൈവർ തച്ചൻ കുന്നിലെ രാജീവൻ നിര്യാതനായി
  • ബൈക്കിന് പിറകിലിരുന്ന സ്ത്രീ ചൂട് കൂടിയപ്പോൾ കുട നിവർത്തി; നടു റോഡിൽ വീണു ഗുരുതര പരിക്ക്
  • പേരാമ്പ്രയിൽ ബുള്ളറ്റ് ബൈക്കിന് തീപിടിച്ചു

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com