Trending

  • ടാക്സി ഡ്രൈവർ തച്ചൻ കുന്നിലെ രാജീവൻ നിര്യാതനായി

    • FNK desk
    • 18 Apr, 2026
  • ബൈക്കിന് പിറകിലിരുന്ന സ്ത്രീ ചൂട് കൂടിയപ്പോൾ കുട നിവർത്തി; നടു റോഡിൽ വീണു ഗുരുതര പരിക്ക്

    • FNK desk
    • 18 Apr, 2026
  • പേരാമ്പ്രയിൽ ബുള്ളറ്റ് ബൈക്കിന് തീപിടിച്ചു

    • FNK desk
    • 18 Apr, 2026

Follow Us

Sat April 18, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • news
  • പേരാമ്പ്രയിൽ ബുള്ളറ്റ് ബൈക്കിന് തീപിടിച്ചു
news

പേരാമ്പ്രയിൽ ബുള്ളറ്റ് ബൈക്കിന് തീപിടിച്ചു

ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം

FNK desk
  • 18 Apr, 2026 06:59 am

പേരാമ്പ്ര: പേരാമ്പ്രയിൽ ബുള്ളറ്റ് ബൈക്കിന് തീപിടിച്ചു. പേരാമ്പ്ര ബസ്റ്റാൻഡിന് സമീപമാണ് സംഭവം . പന്തിരിക്കര സ്വദേശി അരുണിന്റെ ബൈക്കിനാണ് തീപിടിച്ചത്.

More Read

  • ടാക്സി ഡ്രൈവർ തച്ചൻ കുന്നിലെ രാജീവൻ നിര്യാതനായി
  • ബൈക്കിന് പിറകിലിരുന്ന സ്ത്രീ ചൂട് കൂടിയപ്പോൾ കുട നിവർത്തി; നടു റോഡിൽ വീണു ഗുരുതര പരിക്ക്
  • പയ്യോളിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി
  • ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ നാല് പേർക്ക് ശ്വാസതടസം; ഒരാള്‍ മരിച്ചു

ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം. സ്റ്റാൻഡിന് സമീപം നിർത്തിയിട്ട ബൈക്ക് അരുൺ വീണ്ടും സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് തീയും പുകയും ഉയർന്നത്. ഉടനെ പേരാമ്പ്ര ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചു.        

      സംഭവ സ്ഥലത്തിന് സമീപത്തായി ആ സമയം ബോധവത്ക്കരണ ക്ലാസ് നൽകി കൊണ്ടിരിക്കുകയായിരുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി. സമീപത്തെ സഹകരണ ബാങ്കിൽ നിന്ന് ഫയർ എക്സ്റ്റിങ്ക്യൂഷർ എടുത്ത് തീ നിയന്ത്രണ വിധേയമാക്കി.

സ്റ്റേഷൻ ഓഫീസർ പികെ ഭരതൻ്റെ നേതൃത്വത്തിലുള്ള ​ഗ്രേഡ് സ്റ്റേഷൻ ഓഫീസർ എം മജീദ്, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ അഷിൻ ​ഗോവിന്ദ്, വിജേഷ്, ഹൃദിൻ, ഡ്രൈവർ പി സജിത്ത്, ഹോം​ഗാർഡ് എസി അജീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

 

  • Tags :
  • Bullet

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 18 Apr, 2026

ടാക്സി ഡ്രൈവർ തച്ചൻ കുന്നിലെ രാജീവൻ നിര്യാതനായി

  • 18 Apr, 2026

ബൈക്കിന് പിറകിലിരുന്ന സ്ത്രീ ചൂട് കൂടിയപ്പോൾ കുട നിവർത്തി; നടു റോഡിൽ വീണു ഗുരുതര പരിക്ക്

  • 17 Apr, 2026

വാൽപ്പാറയിൽ വാഹനാപകടം: 8 മലയാളികൾക്ക് ദാരുണാന്ത്യം

  • 17 Apr, 2026

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വയോധികയെ കൊണ്ടു പോകാൻ മകനെത്തി

  • 17 Apr, 2026

ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു

  • 16 Apr, 2026

ഫിഫ്ത്ത് ന്യൂസ് വാർത്ത തുണയായി; പാലോളിയിൽ നിന്നും കാണാതായ ആളെ അട്ടക്കുണ്ട് കടവിൽ കണ്ടെത്തി

More News

  • ടാക്സി ഡ്രൈവർ തച്ചൻ കുന്നിലെ രാജീവൻ നിര്യാതനായി
  • ബൈക്കിന് പിറകിലിരുന്ന സ്ത്രീ ചൂട് കൂടിയപ്പോൾ കുട നിവർത്തി; നടു റോഡിൽ വീണു ഗുരുതര പരിക്ക്
  • പേരാമ്പ്രയിൽ ബുള്ളറ്റ് ബൈക്കിന് തീപിടിച്ചു
  • വാൽപ്പാറയിൽ വാഹനാപകടം: 8 മലയാളികൾക്ക് ദാരുണാന്ത്യം
  • കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വയോധികയെ കൊണ്ടു പോകാൻ മകനെത്തി

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com