Trending

  • ടാക്സി ഡ്രൈവർ തച്ചൻ കുന്നിലെ രാജീവൻ നിര്യാതനായി

    • FNK desk
    • 18 Apr, 2026
  • ബൈക്കിന് പിറകിലിരുന്ന സ്ത്രീ ചൂട് കൂടിയപ്പോൾ കുട നിവർത്തി; നടു റോഡിൽ വീണു ഗുരുതര പരിക്ക്

    • FNK desk
    • 18 Apr, 2026
  • പേരാമ്പ്രയിൽ ബുള്ളറ്റ് ബൈക്കിന് തീപിടിച്ചു

    • FNK desk
    • 18 Apr, 2026

Follow Us

Sat April 18, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • news
  • ബൈക്കിന് പിറകിലിരുന്ന സ്ത്രീ ചൂട് കൂടിയപ്പോൾ കുട നിവർത്തി; നടു റോഡിൽ വീണു ഗുരുതര പരിക്ക്
news

ബൈക്കിന് പിറകിലിരുന്ന സ്ത്രീ ചൂട് കൂടിയപ്പോൾ കുട നിവർത്തി; നടു റോഡിൽ വീണു ഗുരുതര പരിക്ക്

ആയഞ്ചേരിയിൽ ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം നടന്നത്

FNK desk
  • 18 Apr, 2026 07:15 am

ആയഞ്ചേരി: ആയഞ്ചേരികടുത്ത വെയിലിനെ പ്രതിരോധിക്കാൻ ബൈക്ക് യാത്രയ്ക്കിടെ കുട തുറക്കാൻ ശ്രമിച്ച സ്ത്രീ റോഡിൽ വീണു ഗുരുതരാവസ്ഥയിലായി. വള്ളിയാട് ചൊവ്വം വള്ളി താഴെ ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. അരൂർ സ്വദേശിയായ വയോധികയാണ് അപകടത്തിൽപ്പെട്ടത്.

More Read

  • ടാക്സി ഡ്രൈവർ തച്ചൻ കുന്നിലെ രാജീവൻ നിര്യാതനായി
  • പേരാമ്പ്രയിൽ ബുള്ളറ്റ് ബൈക്കിന് തീപിടിച്ചു
  • പയ്യോളിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി
  • ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ നാല് പേർക്ക് ശ്വാസതടസം; ഒരാള്‍ മരിച്ചു

ചൂട് സഹിക്കാനാവാതെ വന്നപ്പോൾ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന സ്ത്രീ  കുട തുറക്കുകയായിരുന്നു. ശക്തമായ കാറ്റ് കുടയിൽ തട്ടിയതോടെ ഇവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. വീഴ്ചയിൽ തല റോഡിലിടിച്ച് ഗുരുതരമായി പരിക്കേറ്റു.     

     സമീപവാസികളും മറ്റ് യാത്രക്കാരും ചേർന്ന് ഇവരെ  ആയഞ്ചേരി ആസ്പയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് തലയ്ക്ക് ഗുരുതരമായ പരിക്കുണ്ടെന്നാണ് വിവരം. കടുത്ത വേനലിൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ബൈക്ക് യാത്രയ്ക്കിടെ കുട ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.

 

  • Tags :
  • Umbrella

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 18 Apr, 2026

ടാക്സി ഡ്രൈവർ തച്ചൻ കുന്നിലെ രാജീവൻ നിര്യാതനായി

  • 18 Apr, 2026

പേരാമ്പ്രയിൽ ബുള്ളറ്റ് ബൈക്കിന് തീപിടിച്ചു

  • 17 Apr, 2026

വാൽപ്പാറയിൽ വാഹനാപകടം: 8 മലയാളികൾക്ക് ദാരുണാന്ത്യം

  • 17 Apr, 2026

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വയോധികയെ കൊണ്ടു പോകാൻ മകനെത്തി

  • 17 Apr, 2026

ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു

  • 16 Apr, 2026

ഫിഫ്ത്ത് ന്യൂസ് വാർത്ത തുണയായി; പാലോളിയിൽ നിന്നും കാണാതായ ആളെ അട്ടക്കുണ്ട് കടവിൽ കണ്ടെത്തി

More News

  • ടാക്സി ഡ്രൈവർ തച്ചൻ കുന്നിലെ രാജീവൻ നിര്യാതനായി
  • ബൈക്കിന് പിറകിലിരുന്ന സ്ത്രീ ചൂട് കൂടിയപ്പോൾ കുട നിവർത്തി; നടു റോഡിൽ വീണു ഗുരുതര പരിക്ക്
  • പേരാമ്പ്രയിൽ ബുള്ളറ്റ് ബൈക്കിന് തീപിടിച്ചു
  • വാൽപ്പാറയിൽ വാഹനാപകടം: 8 മലയാളികൾക്ക് ദാരുണാന്ത്യം
  • കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വയോധികയെ കൊണ്ടു പോകാൻ മകനെത്തി

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com