Trending

  • സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

    • FNK desk
    • 19 Apr, 2026
  • അട്ടക്കുണ്ട് കടവിൽ ബൈക്കിൽ കടത്തിയ മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ

    • FNK desk
    • 19 Apr, 2026
  • തലയണയ്ക്കടിയില്‍ കിടന്ന പാമ്പിൻറെ കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം

    • FNK desk
    • 19 Apr, 2026

Follow Us

Sun April 19, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • localnews
  • പയ്യോളിയിൽ വയോധിക തീകൊളുത്തി മരിച്ചു
localnews

പയ്യോളിയിൽ വയോധിക തീകൊളുത്തി മരിച്ചു

പുലർച്ചെ അഞ്ചരയോടെയാണ് ദാരുണമായ സംഭവം നടന്നത്

FNK desk
  • 19 Apr, 2026 12:01 am

പയ്യോളി: പയ്യോളിയിൽ വയോധികയെ വീടിനു മുന്നിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. സേവനനഗർ പുത്തൻമരച്ചാലിൽ കണപ്പുറം താരേമ്മൽ ജാനു (63) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ദാരുണമായ സംഭവം നടന്നത്.

More Read

  • സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍
  • അട്ടക്കുണ്ട് കടവിൽ ബൈക്കിൽ കടത്തിയ മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ
  • തലയണയ്ക്കടിയില്‍ കിടന്ന പാമ്പിൻറെ കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം
  • കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

     മകൾക്കൊപ്പം താമസിച്ചു വരികയായിരുന്നു ജാനു. പുലർച്ചെ മകൾ ഉറങ്ങിക്കിടക്കുന്ന സമയത്ത് വീടിന് പുറത്തിറങ്ങി ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വീട്ടുമുറ്റത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് വിവരം മകളെ അറിയിച്ചത്. ജാനുവിന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.ഭർത്താവ്: പരേതനായ രാമചന്ദ്രൻ. ​മക്കൾ: രജീഷ് (ബഹ്‌റൈൻ), രയിജ. പയ്യോളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി.

 

  • Tags :
  • Suicide

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 07 Apr, 2026

സിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കർഷകൻ ജീവനൊടുക്കിയ നിലയില്‍

More News

  • പയ്യോളിയിൽ വയോധിക തീകൊളുത്തി മരിച്ചു
  • പയ്യോളിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി
  • ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ നാല് പേർക്ക് ശ്വാസതടസം; ഒരാള്‍ മരിച്ചു
  • പയ്യോളി സ്വദേശിയായ ലോറി ഡ്രൈവർ ലോറിയുടെ ക്യാബിനിനുള്ളില്‍ മരിച്ച നിലയിൽ
  • കൂട്ടാലിടയിൽ ഹോട്ടൽ ജോലിക്കാരനായ മധ്യവയസ്കനെ കാണാതായി

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com