സഞ്ചയനം ബുധനാഴ്ച നടക്കും
പയ്യോളി: തച്ചൻകുന്നിലെ ചാരുപറമ്പിൽ രാജീവൻ നിര്യാതനായി. അൻപത്തിയേഴ് വയസായിരുന്നു. ടാക്സി ഡ്രൈവറായിരുന്നു.
അച്ഛൻ: കണ്ണൻ. അമ്മ: പരേതയായ നാരായണി. ഭാര്യ: റീന
മക്കൾ: അമൃത, ആദിത്യ
മരുമക്കൾ: നിധിൻ (മൂരാട് ), ജിഷ്ണു ()
സഹോദരങ്ങൾ: സത്യൻ, സുരേഷ്, ചന്ദ്രൻ
സഞ്ചയനം ബുധനാഴ്ച നടക്കും