Trending

  • കൂത്താളിയിൽ ഇലക്ട്രിക് പോസ്റ്റിനു മുകളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

    • FNK desk
    • 18 Apr, 2026
  • സ്ത്രീകളുടെ ആത്മാഭിമാനത്തിന് മുറിവേറ്റു; അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

    • FNK desk
    • 18 Apr, 2026
  • 'ഗവർണർ വരുമ്പോഴും പോകുമ്പോഴും എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കണം'; കാലടി സംസ്‌കൃത സർവ്വകലാശാലയുടെ വിചിത്ര സർക്കുലർ

    • FNK desk
    • 18 Apr, 2026

Follow Us

Sat April 18, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • news
  • കൂത്താളിയിൽ ഇലക്ട്രിക് പോസ്റ്റിനു മുകളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി
news

കൂത്താളിയിൽ ഇലക്ട്രിക് പോസ്റ്റിനു മുകളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം

FNK desk
  • 18 Apr, 2026 11:07 am

പേരാമ്പ്ര : കെഎസ്ഇബി പേരാമ്പ്ര സെക്ഷൻ്റെ കീഴിൽ വരുന്ന കൂത്താളി ചെമ്പോടൻ പോയിലിൽ ലൈനിൽ അറ്റകുറ്റപ്പണികൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്ന കെഎസ്ഇബി ജീവനക്കാരൻ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് തുടർന്ന് പോസ്റ്റിനു മുകളിൽ കുടുങ്ങിയതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് ശേഷമാണ്  പേരാമ്പ്ര സ്വദേശി  കണിയാം കണ്ടി മീത്തൽ അജീഷ് ശരീരം കുഴഞ്ഞു പോസ്റ്റിൽ കുടുങ്ങിയത്. 

More Read

  • സ്ത്രീകളുടെ ആത്മാഭിമാനത്തിന് മുറിവേറ്റു; അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
  • 'ഗവർണർ വരുമ്പോഴും പോകുമ്പോഴും എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കണം'; കാലടി സംസ്‌കൃത സർവ്വകലാശാലയുടെ വിചിത്ര സർക്കുലർ
  • റിപ്പോർട്ടർ ചാനൽ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തെന്ന് വ്യാജ പ്രചാരണം; ഡി ജി പിക്ക് പരാതി നൽകി ഡി വൈ എഫ് ഐ
  • ടാക്സി ഡ്രൈവർ തച്ചൻ കുന്നിലെ രാജീവൻ നിര്യാതനായി

    വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി കെ ഭരതൻ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം. പ്രദീപൻ, ഗ്രേഡ് എസ് ടി ഒ എം. മജീദ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ് അപകടത്തിൽപ്പെട്ട ആളെ ടെക്നിക്കൽ ഫയർ റെസ്ക്യൂ  കിറ്റ് ഉപയോഗിച്ച്  സുരക്ഷിതമായി താഴെ ഇറക്കി.

സജിത്ത് ,വിനീത്, അരുൺ പ്രസാദ്,  മകേഷ്, അശ്വിൻ ഗോവിന്ദ്,  വിജേഷ്, ഹൃദിൻ, എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

 

  • Tags :
  • escape

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 18 Apr, 2026

റിപ്പോർട്ടർ ചാനൽ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തെന്ന് വ്യാജ പ്രചാരണം; ഡി ജി പിക്ക് പരാതി നൽകി ഡി വൈ എഫ് ഐ

  • 18 Apr, 2026

ടാക്സി ഡ്രൈവർ തച്ചൻ കുന്നിലെ രാജീവൻ നിര്യാതനായി

  • 18 Apr, 2026

ബൈക്കിന് പിറകിലിരുന്ന സ്ത്രീ ചൂട് കൂടിയപ്പോൾ കുട നിവർത്തി; നടു റോഡിൽ വീണു ഗുരുതര പരിക്ക്

  • 18 Apr, 2026

പേരാമ്പ്രയിൽ ബുള്ളറ്റ് ബൈക്കിന് തീപിടിച്ചു

  • 17 Apr, 2026

വാൽപ്പാറയിൽ വാഹനാപകടം: 8 മലയാളികൾക്ക് ദാരുണാന്ത്യം

  • 17 Apr, 2026

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വയോധികയെ കൊണ്ടു പോകാൻ മകനെത്തി

More News

  • കൂത്താളിയിൽ ഇലക്ട്രിക് പോസ്റ്റിനു മുകളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി
  • റിപ്പോർട്ടർ ചാനൽ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തെന്ന് വ്യാജ പ്രചാരണം; ഡി ജി പിക്ക് പരാതി നൽകി ഡി വൈ എഫ് ഐ
  • ടാക്സി ഡ്രൈവർ തച്ചൻ കുന്നിലെ രാജീവൻ നിര്യാതനായി
  • ബൈക്കിന് പിറകിലിരുന്ന സ്ത്രീ ചൂട് കൂടിയപ്പോൾ കുട നിവർത്തി; നടു റോഡിൽ വീണു ഗുരുതര പരിക്ക്
  • പേരാമ്പ്രയിൽ ബുള്ളറ്റ് ബൈക്കിന് തീപിടിച്ചു

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com