Trending

  • സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

    • FNK desk
    • 19 Apr, 2026
  • അട്ടക്കുണ്ട് കടവിൽ ബൈക്കിൽ കടത്തിയ മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ

    • FNK desk
    • 19 Apr, 2026
  • തലയണയ്ക്കടിയില്‍ കിടന്ന പാമ്പിൻറെ കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം

    • FNK desk
    • 19 Apr, 2026

Follow Us

Sun April 19, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • crime
  • അട്ടക്കുണ്ട് കടവിൽ ബൈക്കിൽ കടത്തിയ മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ
crime

അട്ടക്കുണ്ട് കടവിൽ ബൈക്കിൽ കടത്തിയ മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ

ഇന്നലെ (ശനി) രാത്രി 9.45 ഓടെയായിരുന്നു സംഭവം.

FNK desk
  • 19 Apr, 2026 03:36 am

കൊയിലാണ്ടി: ബുള്ളറ്റ് ബൈക്കിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്ന് മെത്താം ഫെറ്റമൈനും കഞ്ചാവുമായി യുവാവ് പിടിയിൽ. തുറയൂർ കല്ലിട വയലിൽ വീട്ടിൽ മുഹമ്മദ് (38)ആണ് കൊയിലാണ്ടി റെയ്ഞ്ച് എക്സൈസ് സംഘം പിടികൂടി. ഇയാളിൽ നിന്നും 8 ഗ്രാം മെത്താംഫെറ്റമൈനും 150 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇന്നലെ (ശനി) രാത്രി 9.45 ഓടെയായിരുന്നു സംഭവം.

More Read

  • സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍
  • തലയണയ്ക്കടിയില്‍ കിടന്ന പാമ്പിൻറെ കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം
  • കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • പയ്യോളിയിൽ വയോധിക തീകൊളുത്തി മരിച്ചു

കൊയിലാണ്ടി എക്സൈസ് ഇൻസ്പെ‌ക്ടർ കെ സമേഷ് ന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പയ്യോളി അട്ടക്കുണ്ട് പാലം ജംഗ്ഷന് സമീപം നടത്തിയ പരിശോധനയിലാണ് മാരക ലഹരി കണ്ടെടുത്തത്. മയക്കുമരുന്ന് കടത്താനുപയോഗിച്ച കെ എൽ 56 എ എ 3388 നമ്പർ റോയൽ എൻഫീൽഡ് ബുള്ളറ്റ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് മുഹമ്മദിനെതിരെ കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തു.

    പരിശോധന സംഘത്തിൽ കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് വിഭാഗം അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ഗ്രേഡ് സജീവൻ, പ്രിവൻ്റീവ് ഓഫീസർമാരായ കെ കെ ശിവകുമാർ, ടി നൈജീഷ്, പ്രിവൻ്റ്റീവ് ഓഫീസർ ഗ്രേഡ് മാരായ രാകേഷ് ബാബു, അനീഷ് കുമാർ, ഷംസുദ്ദീൻ, വുമൺ സിവിൽ എക്സൈസ് ഓഫീസർ സീമ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ് കുമാർ പങ്കെടുത്തു.

 

  • Tags :
  • drugs

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 17 Apr, 2026

താമരശ്ശേരിയിൽ യുവാവിന്റെ വയറിനു നേരെ തോക്കുചൂണ്ടി ഭീഷണി, ക്രൂരമർദ്ദനം

  • 16 Apr, 2026

ചിക്കന്‍ സ്റ്റാളില്‍ മോഷണം നടത്താന്‍ ശ്രമിച്ച യുവാവിനെ പിടികൂടി

  • 15 Apr, 2026

വിഴിഞ്ഞത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി

  • 15 Apr, 2026

കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

  • 14 Apr, 2026

മൂഴിക്കൽ പെൺകുട്ടിയും യുവാവും മരിച്ച സംഭവം: മോഷണ ശ്രമത്തിനിടെയുള്ള കൊലയെന്ന് നിഗമനം

  • 13 Apr, 2026

കോഴിക്കോട് മൂഴിക്കലിൽ 16 കാരിയും 20 കാരനും മരിച്ച നിലയിൽ

More News

  • അട്ടക്കുണ്ട് കടവിൽ ബൈക്കിൽ കടത്തിയ മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ
  • താമരശ്ശേരിയിൽ യുവാവിന്റെ വയറിനു നേരെ തോക്കുചൂണ്ടി ഭീഷണി, ക്രൂരമർദ്ദനം
  • ചിക്കന്‍ സ്റ്റാളില്‍ മോഷണം നടത്താന്‍ ശ്രമിച്ച യുവാവിനെ പിടികൂടി
  • വിഴിഞ്ഞത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി
  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com