Trending

  • അട്ടക്കുണ്ട് കടവിൽ ബൈക്കിൽ കടത്തിയ മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ

    • FNK desk
    • 19 Apr, 2026
  • തലയണയ്ക്കടിയില്‍ കിടന്ന പാമ്പിൻറെ കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം

    • FNK desk
    • 19 Apr, 2026
  • കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

    • FNK desk
    • 19 Apr, 2026

Follow Us

Sun April 19, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • localnews
  • കൂട്ടാലിടയിൽ ഹോട്ടൽ ജോലിക്കാരനായ മധ്യവയസ്കനെ കാണാതായി
localnews

കൂട്ടാലിടയിൽ ഹോട്ടൽ ജോലിക്കാരനായ മധ്യവയസ്കനെ കാണാതായി

പാലോളി സ്വദേശി റഷീദിനെയാണ് കാണാതായത്

FNK desk
  • 16 Apr, 2026 11:08 am

പാലോളി: കൂട്ടാലിടയിൽ ഹോട്ടൽ ജോലിക്കാരനായ പാലോളി സ്വദേശി കിഴക്കേ നാഗത്തും ചാലിൽ റഷീദിനെ കാണാതായി. ഇന്ന് ഉച്ചയ്ക്ക് മുതലാണ് കാണാതായത്. കോട്ടൂർ ഭാഗത്തെ കനാലിൽ കുളിക്കാൻ പോയ മകനെ തിരഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്ന് പറയപ്പെടുന്നു. 12 മണിക്ക് ശേഷം വീട്ടിൽ നിന്ന് തിരഞ്ഞ് പുറപ്പെട്ട റഷീദ്,  മകൻ വീട്ടിലെത്തിയിട്ടും വരാതായതിനെ തുടർന്നാണ് ബന്ധുക്കളും പ്രദേശവാസികളും അന്വേഷിച്ചിറങ്ങുകയായിരുന്നു. 

      ഒടുവിൽ വിവരം കിട്ടുമ്പോൾ ആറുമണിയോടെ നൊച്ചാട് ചാത്തോതാഴെ പ്രദേശത്ത് എത്തിയതായി വിവരം ലഭിച്ചിരുന്നു. ബന്ധുക്കൾ അന്വേഷിച്ച് ചെന്നെങ്കിലും അവിടെ നിന്നും അപ്രത്യക്ഷമായതായി പറയപ്പെടുന്നു. ലുങ്കിയും ചുവന്ന ടീഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. വിവരം ലഭിക്കുന്നവർ 98464515, 9447286872 എന്നീ നമ്പറുകളിൽ ഏതെങ്കിലും ഒന്നിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കേണ്ടതാണ്. 

  • Tags :
  • missing

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 18 Apr, 2026

പയ്യോളിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

  • 16 Apr, 2026

ഫിഫ്ത്ത് ന്യൂസ് വാർത്ത തുണയായി; പാലോളിയിൽ നിന്നും കാണാതായ ആളെ അട്ടക്കുണ്ട് കടവിൽ കണ്ടെത്തി

  • 02 Apr, 2026

ഉള്ളിയേരി സ്വദേശിയായ വിദ്യാർത്ഥിയെ കാണ്മാനില്ല

More News

  • പയ്യോളിയിൽ വയോധിക തീകൊളുത്തി മരിച്ചു
  • പയ്യോളിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി
  • ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ നാല് പേർക്ക് ശ്വാസതടസം; ഒരാള്‍ മരിച്ചു
  • പയ്യോളി സ്വദേശിയായ ലോറി ഡ്രൈവർ ലോറിയുടെ ക്യാബിനിനുള്ളില്‍ മരിച്ച നിലയിൽ
  • കൂട്ടാലിടയിൽ ഹോട്ടൽ ജോലിക്കാരനായ മധ്യവയസ്കനെ കാണാതായി

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com