Trending

  • അട്ടക്കുണ്ട് കടവിൽ ബൈക്കിൽ കടത്തിയ മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ

    • FNK desk
    • 19 Apr, 2026
  • തലയണയ്ക്കടിയില്‍ കിടന്ന പാമ്പിൻറെ കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം

    • FNK desk
    • 19 Apr, 2026
  • കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

    • FNK desk
    • 19 Apr, 2026

Follow Us

Sun April 19, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • news
  • ചെണ്ട കൊട്ടി കയറാൻ ഇനി അവനില്ല;പടക്കം പൊട്ടി മരിച്ച അദ്വൈതിന് സഹപാഠികളുടെ അന്ത്യാഞ്ജലി
news

ചെണ്ട കൊട്ടി കയറാൻ ഇനി അവനില്ല;പടക്കം പൊട്ടി മരിച്ച അദ്വൈതിന് സഹപാഠികളുടെ അന്ത്യാഞ്ജലി

പത്താം ക്ലാസ് പരീക്ഷാഫലം വരാനിരിക്കെയാണ് ദുരന്തം

FNK desk
  • 16 Apr, 2026 06:34 am

കൊയിലാണ്ടി: പടക്കം പൊട്ടിക്കുന്നതിനിടയിൽ പരിക്കേറ്റു മരിച്ച കൊയിലാണ്ടി ഗവൺമെൻറ് ബോയ്സ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി കൂടിയായ അദ്വതിന് സഹപാഠികളും അധ്യാപകരും അന്ത്യാഞ്ജലി നല്കി.സ്‌കൂളിലെ ചെണ്ട ടീമിന്റെ ക്യാപ്റ്റനായിരുന്ന, ഊർജ്ജ്വസ്വലനായ ഈ വിദ്യാർത്ഥി സഹപാഠികൾക്കും അധ്യാപകർക്കും എല്ലാം പ്രിയങ്കരനായിരുന്നു. പ്രിയപ്പെട്ട അദ്വൈത് ഇനിയില്ലെന്നത് ഉൾക്കൊള്ളാൻ ഇവർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. താങ്ങാനാവുന്നതിലും അപ്പുറമുള്ള വേദനയോടെയാണ് അവർ കൊയിലാണ്ടി സ്റ്റേഡിയത്തിലേക്ക് അവസാനമായി അദ്വൈതിനെ കാണാൻ എത്തിയത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള പോസ്റ്റ്മോർട്ടത്തിന് ശേഷം നേരെ കൊയിലാണ്ടി സ്റ്റേഡിയത്തിലേക്കാണ് മൃതദേഹം കൊണ്ടുവന്നത്. ന ഗരസഭാചെയർമാൻ യുകെ ചന്ദ്രൻ, വൈസ് ചെയർ പേഴ്‌സൺ ബിന്ദു സിടി എന്നിവരും അന്തിമോപചാരം അർപ്പിച്ചു.

More Read

  • അട്ടക്കുണ്ട് കടവിൽ ബൈക്കിൽ കടത്തിയ മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ
  • തലയണയ്ക്കടിയില്‍ കിടന്ന പാമ്പിൻറെ കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം
  • കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • പയ്യോളിയിൽ വയോധിക തീകൊളുത്തി മരിച്ചു

     പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അധ്യാപകരും സഹപാഠികളും അപകട സമയം അദ്വൈതിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ഉൾപ്പടെ നൂറുകണക്കിന് പേർ അന്തിമോപചാരം അർപ്പിച്ചു. കൊരയങ്ങാട് വാദ്യ കലാ കേന്ദ്രത്തിലെ കലാകാരൻ കൂടിയാണ് അദ്വൈത്. ഇവിടെയുള്ള ഗുരുക്കന്മാരും സുഹൃത്തുക്കളും തങ്ങളുടെ പ്രിയപ്പെട്ടവന് യാത്രാമൊഴിയേകാൻ എത്തിയിരുന്നു. പത്താം ക്ലാസ് പരീക്ഷാഫലം വരാനിരിക്കെയാണ് അദ്വൈതിനെ ദുരന്തം തേടിയെത്തിയത്. യൂട്യൂബിൽ കണ്ട വീഡിയോ പോലെ വിഷുവിന് പടക്കം പൊട്ടിക്കുകയായിരുന്നു. സ്‌റ്റീൽ പാത്രം നെഞ്ചിൽ തുളച്ചു കയറി അമിത രക്തസ്രാവം ഉണ്ടായതാണ് മരണകാരണം.

 

  • Tags :
  • Advai

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 18 Apr, 2026

കൂത്താളിയിൽ ഇലക്ട്രിക് പോസ്റ്റിനു മുകളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

  • 18 Apr, 2026

റിപ്പോർട്ടർ ചാനൽ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തെന്ന് വ്യാജ പ്രചാരണം; ഡി ജി പിക്ക് പരാതി നൽകി ഡി വൈ എഫ് ഐ

  • 18 Apr, 2026

ടാക്സി ഡ്രൈവർ തച്ചൻ കുന്നിലെ രാജീവൻ നിര്യാതനായി

  • 18 Apr, 2026

ബൈക്കിന് പിറകിലിരുന്ന സ്ത്രീ ചൂട് കൂടിയപ്പോൾ കുട നിവർത്തി; നടു റോഡിൽ വീണു ഗുരുതര പരിക്ക്

  • 18 Apr, 2026

പേരാമ്പ്രയിൽ ബുള്ളറ്റ് ബൈക്കിന് തീപിടിച്ചു

  • 17 Apr, 2026

വാൽപ്പാറയിൽ വാഹനാപകടം: 8 മലയാളികൾക്ക് ദാരുണാന്ത്യം

More News

  • കൂത്താളിയിൽ ഇലക്ട്രിക് പോസ്റ്റിനു മുകളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി
  • റിപ്പോർട്ടർ ചാനൽ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തെന്ന് വ്യാജ പ്രചാരണം; ഡി ജി പിക്ക് പരാതി നൽകി ഡി വൈ എഫ് ഐ
  • ടാക്സി ഡ്രൈവർ തച്ചൻ കുന്നിലെ രാജീവൻ നിര്യാതനായി
  • ബൈക്കിന് പിറകിലിരുന്ന സ്ത്രീ ചൂട് കൂടിയപ്പോൾ കുട നിവർത്തി; നടു റോഡിൽ വീണു ഗുരുതര പരിക്ക്
  • പേരാമ്പ്രയിൽ ബുള്ളറ്റ് ബൈക്കിന് തീപിടിച്ചു

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com