Trending

  • പുളിയോട്ട് മുക്കിൽ സിപിഐഎം നേതാവായിരുന്ന തലേരി പറമ്പത്ത് ബാലൻ നിര്യാതനായി

    • FNK desk
    • 17 Apr, 2026
  • ചാത്തോത്ത് താഴ ചെറുവറ്റ ഗിരീഷ് നിര്യാതനായി

    • FNK desk
    • 17 Apr, 2026
  • താമരശ്ശേരി ചുരത്തിലും വാഹനപകടം ; ബസും കാറും കൂട്ടിയിടിച്ചു

    • FNK desk
    • 17 Apr, 2026

Follow Us

Fri April 17, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • news
  • വാൽപ്പാറയിൽ വാഹനാപകടം: 8 മലയാളികൾക്ക് ദാരുണാന്ത്യം
news

വാൽപ്പാറയിൽ വാഹനാപകടം: 8 മലയാളികൾക്ക് ദാരുണാന്ത്യം

13 പേരാണ് വാഹനത്തിലുണ്ടായിരുന്ന തെന്നാണ് വിവരം.

FNK desk
  • 17 Apr, 2026 09:17 am

    വാൽപ്പാറ:  വാല്പാറയിൽ നടന്ന വാഹനാപകടത്തിൽ കുട്ടികൾ ഉൾപ്പടെ 8 പേർക്ക് ദാരുണാന്ത്യം. മിനി വാന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി ഗവ. ആശുപത്രിയിലേക്ക് മാറ്റി. 

More Read

  • പുളിയോട്ട് മുക്കിൽ സിപിഐഎം നേതാവായിരുന്ന തലേരി പറമ്പത്ത് ബാലൻ നിര്യാതനായി
  • ചാത്തോത്ത് താഴ ചെറുവറ്റ ഗിരീഷ് നിര്യാതനായി
  • താമരശ്ശേരി ചുരത്തിലും വാഹനപകടം ; ബസും കാറും കൂട്ടിയിടിച്ചു
  • ഉറങ്ങി അപകടം തുടർക്കഥയാകുന്നു; നടുവണ്ണൂരിൽ ഇന്ന് കാറിനു പിറകിൽ കാറിടിച്ച് അപകടം

      13 പേരാണ് വാഹനത്തിലുണ്ടായിരുന്ന തെന്നാണ് വിവരം.

പാറമ്മൽ എൽപി സ്കൂളിലെ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം പാങ്ങിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു അധ്യാപകർ.

    ആളിയാർ ചുരത്തിൽ വെച്ച് നിയന്ത്രണം തെറ്റിയ വാഹനം പതിനൊന്നാം വളവിൽ നിന്ന് പത്താം വളവിലേക്ക് മറിയുക യായിരുന്നു. വാഹനം പൂർണമായും തകർന്നു.

  • Tags :
  • accident

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 17 Apr, 2026

പാലക്കുറ്റിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു പേർക്ക് പരുക്ക്

  • 16 Apr, 2026

കോരപ്പുഴയിൽ വയോധിക ട്രെയിൻ തട്ടി മരിച്ച നിലയിൽ

  • 14 Apr, 2026

വടകര പാലോളിപ്പാലത്ത് ടിപ്പർ ലോറി ഇടിച്ച് ഹൈവേ ബോർഡ് തകർന്നു;ഡ്രൈവർക്ക് പരിക്ക്

  • 14 Apr, 2026

ഗുണ്ടൽപേട്ടിൽ കാർ അപകടത്തിൽ ബേപ്പൂർ സ്വദേശികളായ കുടുംബത്തിലെ മൂന്നു പേർ മരിച്ചു

  • 13 Apr, 2026

ലോറിയിൽ നിന്നും മരത്തടി ഇറക്കുന്നതിനിടെ അപകടം ; വയോധികന് ദാരുണാന്ത്യം

  • 13 Apr, 2026

കൊല്ലം വിയ്യൂരിൽ ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

More News

  • വാൽപ്പാറയിൽ വാഹനാപകടം: 8 മലയാളികൾക്ക് ദാരുണാന്ത്യം
  • കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വയോധികയെ കൊണ്ടു പോകാൻ മകനെത്തി
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു
  • ഫിഫ്ത്ത് ന്യൂസ് വാർത്ത തുണയായി; പാലോളിയിൽ നിന്നും കാണാതായ ആളെ അട്ടക്കുണ്ട് കടവിൽ കണ്ടെത്തി
  • കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടയില്‍ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com