Trending

  • അട്ടക്കുണ്ട് കടവിൽ ബൈക്കിൽ കടത്തിയ മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ

    • FNK desk
    • 19 Apr, 2026
  • തലയണയ്ക്കടിയില്‍ കിടന്ന പാമ്പിൻറെ കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം

    • FNK desk
    • 19 Apr, 2026
  • കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

    • FNK desk
    • 19 Apr, 2026

Follow Us

Sun April 19, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • news
  • തിരുവനന്തപുരത്തെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച; ഒന്നര ലക്ഷം രൂപ മോഷണം പോയി
news

തിരുവനന്തപുരത്തെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച; ഒന്നര ലക്ഷം രൂപ മോഷണം പോയി

മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.

FNK desk
  • 12 Apr, 2026 11:23 pm

  തിരുവനന്തപുരം :പാളയം പെട്രോള്‍ പമ്പില്‍ വന്‍ കവര്‍ച്ച. ഒന്നര ലക്ഷം രൂപയോളം മോഷണം പോയി. പുലര്‍ച്ചെയായിരുന്നു സംഭവം. ഓഫീസിനുള്ളില്‍ കയറി പണവുമെടുത്ത് മോഷ്ടാവ് ഇറങ്ങിയോടുകയായിരുന്നു.

More Read

  • അട്ടക്കുണ്ട് കടവിൽ ബൈക്കിൽ കടത്തിയ മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ
  • തലയണയ്ക്കടിയില്‍ കിടന്ന പാമ്പിൻറെ കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം
  • കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • പയ്യോളിയിൽ വയോധിക തീകൊളുത്തി മരിച്ചു

     ഒരാള്‍ നടന്നു വരുന്നതും, ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് ഓഫീസിനുള്ളില്‍ കയറുകയുമായിരുന്നു. ഇയാള്‍ പണവുമെടുത്ത് ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. 

   മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.ഇവിടെ  രണ്ടാമത്തെ തവണയാണ് മോഷണം നടക്കുന്നത്. പുലര്‍ച്ചെ ഒരു ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തെ കളക്ഷനാണ് പമ്പില്‍ സൂക്ഷിച്ചിരുന്നതെന്ന് പമ്പ് ഉടമകള്‍ പറയുന്നു.

  • Tags :
  • Robbery at petrol pump

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 18 Apr, 2026

കൂത്താളിയിൽ ഇലക്ട്രിക് പോസ്റ്റിനു മുകളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

  • 18 Apr, 2026

റിപ്പോർട്ടർ ചാനൽ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തെന്ന് വ്യാജ പ്രചാരണം; ഡി ജി പിക്ക് പരാതി നൽകി ഡി വൈ എഫ് ഐ

  • 18 Apr, 2026

ടാക്സി ഡ്രൈവർ തച്ചൻ കുന്നിലെ രാജീവൻ നിര്യാതനായി

  • 18 Apr, 2026

ബൈക്കിന് പിറകിലിരുന്ന സ്ത്രീ ചൂട് കൂടിയപ്പോൾ കുട നിവർത്തി; നടു റോഡിൽ വീണു ഗുരുതര പരിക്ക്

  • 18 Apr, 2026

പേരാമ്പ്രയിൽ ബുള്ളറ്റ് ബൈക്കിന് തീപിടിച്ചു

  • 17 Apr, 2026

വാൽപ്പാറയിൽ വാഹനാപകടം: 8 മലയാളികൾക്ക് ദാരുണാന്ത്യം

More News

  • കൂത്താളിയിൽ ഇലക്ട്രിക് പോസ്റ്റിനു മുകളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി
  • റിപ്പോർട്ടർ ചാനൽ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തെന്ന് വ്യാജ പ്രചാരണം; ഡി ജി പിക്ക് പരാതി നൽകി ഡി വൈ എഫ് ഐ
  • ടാക്സി ഡ്രൈവർ തച്ചൻ കുന്നിലെ രാജീവൻ നിര്യാതനായി
  • ബൈക്കിന് പിറകിലിരുന്ന സ്ത്രീ ചൂട് കൂടിയപ്പോൾ കുട നിവർത്തി; നടു റോഡിൽ വീണു ഗുരുതര പരിക്ക്
  • പേരാമ്പ്രയിൽ ബുള്ളറ്റ് ബൈക്കിന് തീപിടിച്ചു

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com