Trending

  • സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

    • FNK desk
    • 19 Apr, 2026
  • അട്ടക്കുണ്ട് കടവിൽ ബൈക്കിൽ കടത്തിയ മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ

    • FNK desk
    • 19 Apr, 2026
  • തലയണയ്ക്കടിയില്‍ കിടന്ന പാമ്പിൻറെ കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം

    • FNK desk
    • 19 Apr, 2026

Follow Us

Sun April 19, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • localnews
  • തലയാട് നിർത്തിയിട്ട പിക്കപ്പിൽ കാർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു
localnews

തലയാട് നിർത്തിയിട്ട പിക്കപ്പിൽ കാർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

കാർ യാത്രക്കാരനായ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു

NMK
  • 26 Mar, 2026 09:42 pm

തലയാട്: തലയാട്, താഴെ തലയാട് പൈപ്പ് ഇറക്കാൻ നിർത്തിയ പിക്കപ്പ് വാനിൽ കാർ ഇടിച്ച് കയറി അപകടം. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവറായ കോയ (45) ആണ് മരിച്ചത്. കാർ യാത്രക്കാരനായ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നിടെയാണ് പിക്കപ്പ് ഡ്രൈവർ മരിച്ചത്. 

More Read

  • സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍
  • അട്ടക്കുണ്ട് കടവിൽ ബൈക്കിൽ കടത്തിയ മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ
  • തലയണയ്ക്കടിയില്‍ കിടന്ന പാമ്പിൻറെ കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം
  • കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

      വാഹനം നിർത്തി സാധനമിറക്കാൻ വാഹനത്തിന്റെ പിറകിലെത്തിയ നേരത്തായിരുന്നു നിയന്ത്രണംവിട്ട കാർ വന്ന് ഇടിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

 

  • Tags :
  • acciden

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 16 Apr, 2026

ബാലുശ്ശേരിയിൽ റോഡ് മുറിച്ച് കടക്കവേ യുവാവ് കാറിടിച്ച് മരിച്ചു

  • 11 Apr, 2026

കൊയിലാണ്ടിയിൽ പോലീസുകാർ സഞ്ചരിച്ച ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 28 പേർക്ക് പരിക്ക്

  • 10 Apr, 2026

കോട്ടയ്ക്കൽ എടരിക്കോട് വാഹനാപകടം; തമിഴ്നാട് സ്വദേശികളായ ദമ്പതികൾ മരിച്ചു

  • 27 Mar, 2026

വടകരയിൽ കാർ ദേഹത്ത് കയറി വയോധികന് ദാരുണാന്ത്യം

More News

  • പയ്യോളിയിൽ വയോധിക തീകൊളുത്തി മരിച്ചു
  • പയ്യോളിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി
  • ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ നാല് പേർക്ക് ശ്വാസതടസം; ഒരാള്‍ മരിച്ചു
  • പയ്യോളി സ്വദേശിയായ ലോറി ഡ്രൈവർ ലോറിയുടെ ക്യാബിനിനുള്ളില്‍ മരിച്ച നിലയിൽ
  • കൂട്ടാലിടയിൽ ഹോട്ടൽ ജോലിക്കാരനായ മധ്യവയസ്കനെ കാണാതായി

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com