Trending

  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    • FNK desk
    • 15 Apr, 2026
  • വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ പാടില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി

    • FNK desk
    • 15 Apr, 2026
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി

    • FNK desk
    • 15 Apr, 2026

Follow Us

Wed April 15, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • localnews
  • വടകരയിൽ കാർ ദേഹത്ത് കയറി വയോധികന് ദാരുണാന്ത്യം
localnews

വടകരയിൽ കാർ ദേഹത്ത് കയറി വയോധികന് ദാരുണാന്ത്യം

കിടന്നുറങ്ങുകയായിരുന്ന വയോധികന്റെ ദേഹത്ത് കാർ കയറിയിറങ്ങുകയായിരുന്നു

Moosakoya NM
  • 27 Mar, 2026 06:58 am

വടകര: കാർ ദേഹത്ത് കയറി റോഡിൽ കിടന്നുറങ്ങുകയായിരുന്ന വയോധികൻ മരിച്ചു. തമിഴ്നാട് കരൂർ സ്വദേശി മണിയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

More Read

  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
  • വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ പാടില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി
  • കച്ചേരിമുക്കിൽ വാഹനപകടത്തിൽ യുവതിക്ക് ദാരുണന്ത്യം

എടോടി ഭ​ഗവതി കോട്ടക്കൽ ക്ഷേത്രത്തിന് സമീപത്തെ നാഷണൽ ടൂറിസ്റ്റ് ഹോമിന് മുൻപിലാണ് അപകടം നടന്നത്. ഇവിടെ കിടന്നുറങ്ങുകയായിരുന്ന വയോധികന്റെ ദേഹത്തേക്ക് ടൂറിസ്റ്റ് ഹോമിലേക്ക് വരികയായിരുന്ന കാർ കയറിയിറങ്ങുകയായിരുന്നു. 

    മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വടകര പോലിസ് സ്ഥലത്തെത്തി. വടകരയിലെ ഹോട്ടലുകളിലും ലോഡ്ജിലും ജോലി ചെയ്ത് വരികയായിരുന്നു മണി.

 

  • Tags :
  • acciden

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 11 Apr, 2026

കൊയിലാണ്ടിയിൽ പോലീസുകാർ സഞ്ചരിച്ച ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 28 പേർക്ക് പരിക്ക്

  • 10 Apr, 2026

കോട്ടയ്ക്കൽ എടരിക്കോട് വാഹനാപകടം; തമിഴ്നാട് സ്വദേശികളായ ദമ്പതികൾ മരിച്ചു

  • 26 Mar, 2026

തലയാട് നിർത്തിയിട്ട പിക്കപ്പിൽ കാർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

More News

  • ലോറിയിൽ നിന്നും മരത്തടി ഇറക്കുന്നതിനിടെ അപകടം ; വയോധികന് ദാരുണാന്ത്യം
  • കൊല്ലം വിയ്യൂരിൽ ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്
  • വിയ്യൂരില്‍ സ്‌കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരുക്ക്
  • നന്മണ്ടയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം
  • കോഴിക്കോട് മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com