Trending

  • നാലു വയസ്സുകാരനെ തെരുവുനായ കടിച്ചുകീറി

    • FNK desk
    • 21 Apr, 2026
  • യുവതിയും ഒന്നര വയസുള്ള മകനും കിണറ്റിൽ മരിച്ച നിലയിൽ

    • FNK desk
    • 21 Apr, 2026
  • വൈദ്യുതി തൂണുകള്‍ കാലിലേക്ക് മറിഞ്ഞുവീണ് അധ്യാപകന് ഗുരുത പരിക്ക്

    • FNK desk
    • 20 Apr, 2026

Follow Us

Tue April 21, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • disaster
  • ബാലുശ്ശേരിയിൽ റോഡ് മുറിച്ച് കടക്കവേ യുവാവ് കാറിടിച്ച് മരിച്ചു
disaster

ബാലുശ്ശേരിയിൽ റോഡ് മുറിച്ച് കടക്കവേ യുവാവ് കാറിടിച്ച് മരിച്ചു

ഇന്നലെ വൈകിട്ട് 6.45ഓടെയായിരുന്നു അപകടം.

FNK desk
  • 16 Apr, 2026 10:38 pm

ബാലുശ്ശേരി : കാറിടിച്ച് കാൽനട യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. എകരൂൽ വാകേരി കല്ലാച്ചികണ്ടി അഭിലാഷ് (38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.45ഓടെയായിരുന്നു അപകടം.

More Read

  • നാലു വയസ്സുകാരനെ തെരുവുനായ കടിച്ചുകീറി
  • കൂരാച്ചുണ്ടിൽ യുവപ്രതിഭ ജേതാവ് പ്രവീണിനെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു
  • യുവതിയും ഒന്നര വയസുള്ള മകനും കിണറ്റിൽ മരിച്ച നിലയിൽ
  • വൈദ്യുതി തൂണുകള്‍ കാലിലേക്ക് മറിഞ്ഞുവീണ് അധ്യാപകന് ഗുരുത പരിക്ക്

കരുമല ഉപ്പുംപെട്ടിയിലെ അമ്മയുടെ വീട്ടിൽവന്ന് തിരിച്ച് പോകവേ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. ബാലുശേരി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

   മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. അച്ഛൻ: പരേതനായ ശേഖരൻ നായർ (വിമുക്തഭടൻ).അമ്മ: രമണി.

സഹോദരൻ: സരേഷ് (ഇന്ത്യൻ ആർമി).

 

  • Tags :
  • acciden

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 11 Apr, 2026

കൊയിലാണ്ടിയിൽ പോലീസുകാർ സഞ്ചരിച്ച ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 28 പേർക്ക് പരിക്ക്

  • 10 Apr, 2026

കോട്ടയ്ക്കൽ എടരിക്കോട് വാഹനാപകടം; തമിഴ്നാട് സ്വദേശികളായ ദമ്പതികൾ മരിച്ചു

  • 27 Mar, 2026

വടകരയിൽ കാർ ദേഹത്ത് കയറി വയോധികന് ദാരുണാന്ത്യം

  • 26 Mar, 2026

തലയാട് നിർത്തിയിട്ട പിക്കപ്പിൽ കാർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

More News

  • യുവതിയും ഒന്നര വയസുള്ള മകനും കിണറ്റിൽ മരിച്ച നിലയിൽ
  • വിരുദുനഗര്‍ സ്ഫോടനം മരണം 25 ആയി; പരുക്കേറ്റവരില്‍ മലയാളിയും
  • തലയണയ്ക്കടിയില്‍ കിടന്ന പാമ്പിൻറെ കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം
  • പാലേരിയിൽ അമ്മയോടൊപ്പം അലക്കാൻ ഇറങ്ങിയ അഞ്ചു വയസുകാരൻ പുഴയിൽ മുങ്ങി മരിച്ചു
  • വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com