Trending

  • അട്ടക്കുണ്ട് കടവിൽ ബൈക്കിൽ കടത്തിയ മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ

    • FNK desk
    • 19 Apr, 2026
  • തലയണയ്ക്കടിയില്‍ കിടന്ന പാമ്പിൻറെ കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം

    • FNK desk
    • 19 Apr, 2026
  • കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

    • FNK desk
    • 19 Apr, 2026

Follow Us

Sun April 19, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • kerala
  • കൊയിലാണ്ടിയിലും പേരാമ്പ്രയിലും കനത്ത പോളിംഗ്, കുറവ് എലത്തൂരിൽ
kerala

കൊയിലാണ്ടിയിലും പേരാമ്പ്രയിലും കനത്ത പോളിംഗ്, കുറവ് എലത്തൂരിൽ

സംസ്ഥാനത്ത് ഏറ്റവും കൂടിയ പോളിംഗ് എറണാകുളത്ത്

NMK
  • 09 Apr, 2026 02:35 am

കോഴിക്കോട് :സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പുരോഗമിക്കുകയാണ്. സമയം ഉച്ചയ്ക്ക് 1

More Read

  • അട്ടക്കുണ്ട് കടവിൽ ബൈക്കിൽ കടത്തിയ മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ
  • തലയണയ്ക്കടിയില്‍ കിടന്ന പാമ്പിൻറെ കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം
  • കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • പയ്യോളിയിൽ വയോധിക തീകൊളുത്തി മരിച്ചു

മണിയാവുമ്പോൾ 45.72 % പോളിംഗ് നടന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളം ജില്ലയിലാണ് 44. 47% . കോഴിക്കോട് 41.32 ശതമാനമാണ് പോളിങ്ങ്. കനത്ത ചൂടിനെ അവഗണിച്ചും പലയിടത്തും ബൂത്തുകളിൽ സമ്മതിദായകരുടെ നീണ്ടനിരയാണ് അനുഭവപ്പെടുന്നത്. 

38.2 ശതമാനം വോട്ടിംഗ് നടന്ന കാസർകോട് ജില്ലയിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.

     കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി പേരാമ്പ്ര മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. കൊയിലാണ്ടിയിൽ 40.96% പേർ വോട്ട് ചെയ്തപ്പോൾ പേരാമ്പ്രയിൽ 40.55%പോളിംഗ് ആയി. നാദാപുരത്ത്  40.91% പേരും ബാലുശ്ശേരിയിൽ : 40.56% പേരും വടകരയിൽ 40.24% പെരും വോട്ട് ചെയ്ത് കഴിഞ്ഞു. കുന്ദമംഗലം: 39.82%കൊടുവള്ളി: 39.09%, തിരുവമ്പാടി: 39.58% വടകര: 40.24%  കുറ്റ്യാടി: 39.79%, നാദാപുരം : 40.91%, കൊയിലാണ്ടി: 40.96%പേരാമ്പ്ര: 40.55%, ബാലുശ്ശേരി : 40.56% 

എലത്തൂർ:39.49%, കോഴിക്കോട് നോർത്ത് : 39.75%, കോഴിക്കോട് സൗത്ത്:40.43% നിങ്ങളെ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം.

  • Tags :
  • election

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 13 Apr, 2026

അന്തിമ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ; സംസ്ഥാനത്ത് ആകെ പോളിങ് 78.27%

  • 09 Apr, 2026

കണ്ണൂരില്‍ സിപിഐ എം പ്രവർത്തകന് കുത്തേറ്റു

  • 09 Apr, 2026

ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി ബൂത്തിനുളളില്‍ കയറിയ യുഡിഎഫ് ഏജന്റ് പിടിയില്‍

  • 05 Apr, 2026

വോട്ടിന് ഭക്ഷ്യ കിറ്റ്' ; വാടാനപ്പള്ളിയില്‍ ബിജെപി-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

  • 01 Apr, 2026

'വോട്ടു ചെയ്യൂ, പുട്ടടിക്കൂ' എന്ന ടാഗ് ലൈനോടെ സപ്ലൈക്കോ തെരഞ്ഞെടുപ്പ് ബോധവത്കരണ ക്യാമ്പയിൻ

More News

  • താമരശ്ശേരി ചുരത്തിലും വാഹനപകടം ; ബസും കാറും കൂട്ടിയിടിച്ചു
  • നിതിന്‍ രാജിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം
  • മണ്ഡല പുനര്‍നിര്‍ണയം: രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം: മുഖ്യമന്ത്രി
  • കൊടുംചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; ഉപഭോഗം 6000 മെഗാവാട്ട് കടന്നു
  • യാത്രക്കിടെ ഛർദ്ദിക്കാൻ ഇറങ്ങിയ അമ്മയെയും മകനെയും ചുരത്തിൽ ഉപേക്ഷിച്ച് ബസ് പോയി

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com