Trending

  • പുളിയോട്ട് മുക്കിൽ സിപിഐഎം നേതാവായിരുന്ന തലേരി പറമ്പത്ത് ബാലൻ നിര്യാതനായി

    • FNK desk
    • 17 Apr, 2026
  • ചാത്തോത്ത് താഴ ചെറുവറ്റ ഗിരീഷ് നിര്യാതനായി

    • FNK desk
    • 17 Apr, 2026
  • താമരശ്ശേരി ചുരത്തിലും വാഹനപകടം ; ബസും കാറും കൂട്ടിയിടിച്ചു

    • FNK desk
    • 17 Apr, 2026

Follow Us

Fri April 17, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • kerala
  • താമരശ്ശേരി ചുരത്തിലും വാഹനപകടം ; ബസും കാറും കൂട്ടിയിടിച്ചു
kerala

താമരശ്ശേരി ചുരത്തിലും വാഹനപകടം ; ബസും കാറും കൂട്ടിയിടിച്ചു

ചുരം രണ്ടാം വളവിലാണ് അപകടമുണ്ടായത്

FNK desk
  • 17 Apr, 2026 10:34 am

താമരശ്ശേരി: താമരശ്ശേരി ചുരം രണ്ടാം വളവിൽ സൂപ്പർ ഫാസ്‌റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റതായ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. അവധിക്കാലമായതിനാൽ ധാരാളം വിനോദ സഞ്ചാരികൾ വയനാട്ടിലേക്ക് യാത്ര ചെയ്യുന്നത് കാരണം സാധാരണയിൽ കവിഞ്ഞ തിരക്കാണ് ഉള്ളത്. 

More Read

  • പുളിയോട്ട് മുക്കിൽ സിപിഐഎം നേതാവായിരുന്ന തലേരി പറമ്പത്ത് ബാലൻ നിര്യാതനായി
  • ചാത്തോത്ത് താഴ ചെറുവറ്റ ഗിരീഷ് നിര്യാതനായി
  • ഉറങ്ങി അപകടം തുടർക്കഥയാകുന്നു; നടുവണ്ണൂരിൽ ഇന്ന് കാറിനു പിറകിൽ കാറിടിച്ച് അപകടം
  • വാൽപ്പാറയിൽ വാഹനാപകടം: 8 മലയാളികൾക്ക് ദാരുണാന്ത്യം

    അപകടത്തെ തുടർന്ന് വാഹനങ്ങൾ വൺവെ ആയി കടന്ന് പോകുന്നുണ്ടെങ്കിലും ഗതാഗത തടസ്സം നേരിടുന്നുണ്ട്.

 

  • Tags :
  • Wayanad

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 16 Apr, 2026

നിതിന്‍ രാജിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം

  • 15 Apr, 2026

മണ്ഡല പുനര്‍നിര്‍ണയം: രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം: മുഖ്യമന്ത്രി

  • 15 Apr, 2026

കൊടുംചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; ഉപഭോഗം 6000 മെഗാവാട്ട് കടന്നു

  • 13 Apr, 2026

യാത്രക്കിടെ ഛർദ്ദിക്കാൻ ഇറങ്ങിയ അമ്മയെയും മകനെയും ചുരത്തിൽ ഉപേക്ഷിച്ച് ബസ് പോയി

  • 13 Apr, 2026

അന്തിമ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ; സംസ്ഥാനത്ത് ആകെ പോളിങ് 78.27%

  • 13 Apr, 2026

സ്വർണ വിലയിൽ വീണ്ടും ഇടിവ് ;പവന് 1,11,800 രൂപയാണ്

More News

  • താമരശ്ശേരി ചുരത്തിലും വാഹനപകടം ; ബസും കാറും കൂട്ടിയിടിച്ചു
  • നിതിന്‍ രാജിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം
  • മണ്ഡല പുനര്‍നിര്‍ണയം: രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം: മുഖ്യമന്ത്രി
  • കൊടുംചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; ഉപഭോഗം 6000 മെഗാവാട്ട് കടന്നു
  • യാത്രക്കിടെ ഛർദ്ദിക്കാൻ ഇറങ്ങിയ അമ്മയെയും മകനെയും ചുരത്തിൽ ഉപേക്ഷിച്ച് ബസ് പോയി

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com