Trending

  • തിരുവോട് അമ്മിച്ചാലിൽ മറിയം നിര്യാതയായി

    • FNK desk
    • 21 Apr, 2026
  • കൊയിലാണ്ടിയിൽ ബുള്ളറ്റിൽ കഞ്ചാവ് കടത്തിയ യുവാവ് അറസ്റ്റിൽ

    • FNK desk
    • 21 Apr, 2026
  • വാഹനാപകടത്തില്‍ പരുക്കേറ്റ വയോധിക മരണത്തിന് കീഴടങ്ങി

    • FNK desk
    • 21 Apr, 2026

Follow Us

Tue April 21, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • crime
  • കൊയിലാണ്ടിയിൽ ബുള്ളറ്റിൽ കഞ്ചാവ് കടത്തിയ യുവാവ് അറസ്റ്റിൽ
crime

കൊയിലാണ്ടിയിൽ ബുള്ളറ്റിൽ കഞ്ചാവ് കടത്തിയ യുവാവ് അറസ്റ്റിൽ

തുറയൂർ സ്വദേശിയാണ് പിടിയിലായത്

FNK desk
  • 21 Apr, 2026 11:43 am

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ബുള്ളറ്റിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. തുറയൂർ സ്വദേശി മുഹമ്മദ്(38) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 150 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

More Read

  • തിരുവോട് അമ്മിച്ചാലിൽ മറിയം നിര്യാതയായി
  • വാഹനാപകടത്തില്‍ പരുക്കേറ്റ വയോധിക മരണത്തിന് കീഴടങ്ങി
  • ഇൻസ്റ്റഗ്രാം വഴി ഹണിട്രാപ്പ്; 19-കാരനെ മർദ്ദിച്ച് ഫോണും പണവും കവർന്ന യുവതിയും സുഹൃത്തും അറസ്റ്റിൽ
  • സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനം; പ്രായപരിധി ഈ വർഷവും അഞ്ച് വയസ്സ് തന്നെ

     കൊയിലാണ്ടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സമേഷ്.കെ, അസിസ്റ്റൻ്റ് ഇൻസ്പെക്ടർ(ഗ്രേഡ്) സജീവൻ, പ്രിവൻ്റീവ് ഓഫീസർമാരായ ശിവകുമാർ.കെ.കെ, നൈജീഷ്.ടി, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ രാകേഷ് ബാബു, അനീഷ് കുമാർ, ഷംസുദ്ദീൻ, വുമൺ സിവിൽ എക്സൈസ് ഓഫീസർ സീമ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

 

  • Tags :
  • drug

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 21 Apr, 2026

ഇൻസ്റ്റഗ്രാം വഴി ഹണിട്രാപ്പ്; 19-കാരനെ മർദ്ദിച്ച് ഫോണും പണവും കവർന്ന യുവതിയും സുഹൃത്തും അറസ്റ്റിൽ

  • 20 Apr, 2026

തനിച്ചു പോകുന്ന സ്ത്രീകളുടെ പിന്നാലെ ബൈക്കിൽ എത്തി അതിക്രമം കാട്ടുന്ന യുവാവ് പിടിയിൽ

  • 19 Apr, 2026

പിന്തുടര്‍ന്നെത്തിയ പൊലീസ് വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരായ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 19 Apr, 2026

അട്ടക്കുണ്ട് കടവിൽ ബൈക്കിൽ കടത്തിയ മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ

  • 17 Apr, 2026

താമരശ്ശേരിയിൽ യുവാവിന്റെ വയറിനു നേരെ തോക്കുചൂണ്ടി ഭീഷണി, ക്രൂരമർദ്ദനം

  • 16 Apr, 2026

ചിക്കന്‍ സ്റ്റാളില്‍ മോഷണം നടത്താന്‍ ശ്രമിച്ച യുവാവിനെ പിടികൂടി

More News

  • കൊയിലാണ്ടിയിൽ ബുള്ളറ്റിൽ കഞ്ചാവ് കടത്തിയ യുവാവ് അറസ്റ്റിൽ
  • ഇൻസ്റ്റഗ്രാം വഴി ഹണിട്രാപ്പ്; 19-കാരനെ മർദ്ദിച്ച് ഫോണും പണവും കവർന്ന യുവതിയും സുഹൃത്തും അറസ്റ്റിൽ
  • തനിച്ചു പോകുന്ന സ്ത്രീകളുടെ പിന്നാലെ ബൈക്കിൽ എത്തി അതിക്രമം കാട്ടുന്ന യുവാവ് പിടിയിൽ
  • പിന്തുടര്‍ന്നെത്തിയ പൊലീസ് വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരായ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
  • അട്ടക്കുണ്ട് കടവിൽ ബൈക്കിൽ കടത്തിയ മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com