Trending

  • പുളിയോട്ട് മുക്കിൽ സിപിഐഎം നേതാവായിരുന്ന തലേരി പറമ്പത്ത് ബാലൻ നിര്യാതനായി

    • FNK desk
    • 17 Apr, 2026
  • ചാത്തോത്ത് താഴ ചെറുവറ്റ ഗിരീഷ് നിര്യാതനായി

    • FNK desk
    • 17 Apr, 2026
  • താമരശ്ശേരി ചുരത്തിലും വാഹനപകടം ; ബസും കാറും കൂട്ടിയിടിച്ചു

    • FNK desk
    • 17 Apr, 2026

Follow Us

Fri April 17, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • disaster
  • ഉറങ്ങി അപകടം തുടർക്കഥയാകുന്നു; നടുവണ്ണൂരിൽ ഇന്ന് കാറിനു പിറകിൽ കാറിടിച്ച് അപകടം
disaster

ഉറങ്ങി അപകടം തുടർക്കഥയാകുന്നു; നടുവണ്ണൂരിൽ ഇന്ന് കാറിനു പിറകിൽ കാറിടിച്ച് അപകടം

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം

FNK desk
  • 17 Apr, 2026 10:15 am

നടുവണ്ണൂർ: ചൂട് വർദ്ധിച്ചതോടെ ഡ്രൈവർ ഉറങ്ങിപ്പോകുന്നത് കാരണമുള്ള വാഹന അപകടങ്ങൾ വർദ്ധിക്കുന്നു. സമീപ കാലത്ത് നടക്കുന്ന പല അപകടങ്ങളുടെയും മൂല കാരണം ഇതുതന്നെയാണെന്ന് അപകടത്തിൽപ്പെട്ട വരും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. നടുവണ്ണൂർ -പേരാമ്പ്ര സംസ്ഥാന പാതയിൽ കെ പി മുക്ക് ട്രാൻസ്ഫോമർ ന് സമീപം ഇന്ന് റോഡരികിൽ നിർത്തിയിട്ട  സ്വിഫ്റ്റ് കാറിനു പുറകിൽ കോഴിക്കോട് ഭാഗത്തു നിന്നും വന്ന വാഗണർ കാറിടിച്ചാണ് അപകടമുണ്ടായത്. പേരാമ്പ്ര ചെമ്പ്ര സ്വദേശികൾ ആശുപത്രിയിൽ നിന്ന് വരുമ്പോഴാണ്അപകടം. ഡ്രൈവർ ഉറങ്ങിപ്പോയത് കാരണം റോഡരികിൽ നിർത്തിയിട്ട കാറിലേക്ക് പിടിച്ച് കയറുകയായിരുന്നു. നിർത്തിയിട്ട് കാറിലോ സമീപത്ത് ആളുകൾ ഇല്ലാത്തത് കാരണം വൻ ദുരന്തം ഒഴിവായി. പരിക്കേറ്റ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയേറ്റ സ്വിഫ്റ്റ് കാർ 15 അടിയോളം മുൻപോട്ട് തെറിച്ചു.

     ഏതാനും ദിവസങ്ങൾ മുമ്പാണ് ഇവിടെ ടീ സ്റ്റാളിന് മുൻഭാഗത്ത് ഫറൂഖ് ഭാഗത്ത് നിന്നും വന്ന കാറിൻ്റെ ഡ്രൈവർ ഉറങ്ങിയത് കാരണം ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് മുറിഞ്ഞത്. ഇതിനെ തുടർന്ന് ഒരു ദിവസം മുഴുവൻ കരുവണ്ണൂർ മേഖലയിൽ വൈദ്യുതി നിലയ്ക്കുകയുണ്ടായി. കഴിഞ്ഞമാസം കുറ്റ്യാടിനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറിൽ വന്ന് കുടുംബം എം സാൻഡ് സെൻററിന് സമീപം വീടിൻറെ മതിലിൽ ഇടിച്ച് കീഴ്മേൽ മറിഞ്ഞു. ഈ അപകടവും സംഭവിച്ചത് ഡ്രൈവറോട് ഉറങ്ങി പോയത് കാരണമാണത്രേ.

  • Tags :
  • Sleep

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 17 Apr, 2026

പാലക്കുറ്റിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു പേർക്ക് പരുക്ക്

  • 16 Apr, 2026

താമരശ്ശേരിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച കുടുംബത്തിലെ നാലു പേർക്ക് ഭക്ഷ്യവിഷബാധ

  • 16 Apr, 2026

ബാലുശ്ശേരിയിൽ റോഡ് മുറിച്ച് കടക്കവേ യുവാവ് കാറിടിച്ച് മരിച്ചു

  • 16 Apr, 2026

പാളത്തിൽ ദുരന്തം വീണ്ടും: കോരപ്പുഴയിൽ വയോധിക ട്രെയിൻ തട്ടി മരിച്ചു

  • 16 Apr, 2026

ചികിത്സ കിട്ടാതെ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ മരിച്ചു; കേസെടുത്ത് പൊലീസ്

  • 15 Apr, 2026

പയ്യോളിയിൽ ട്രെയിനിടിച്ച് മരിച്ചത് അയനിക്കാട് സേവന നഗർ സ്വദേശിനി

More News

  • ഉറങ്ങി അപകടം തുടർക്കഥയാകുന്നു; നടുവണ്ണൂരിൽ ഇന്ന് കാറിനു പിറകിൽ കാറിടിച്ച് അപകടം
  • പാലക്കുറ്റിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു പേർക്ക് പരുക്ക്
  • താമരശ്ശേരിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച കുടുംബത്തിലെ നാലു പേർക്ക് ഭക്ഷ്യവിഷബാധ
  • ബാലുശ്ശേരിയിൽ റോഡ് മുറിച്ച് കടക്കവേ യുവാവ് കാറിടിച്ച് മരിച്ചു
  • പാളത്തിൽ ദുരന്തം വീണ്ടും: കോരപ്പുഴയിൽ വയോധിക ട്രെയിൻ തട്ടി മരിച്ചു

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com