പേരാമ്പ്ര പൊലീസിൽ പരാതി നൽകി
ബഹിഷ്‌കരണ ആഹ്വാനം നൽകിയത് സംഘടനയുടെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്നാണെന്ന് പരാതിയിൽ പറയുന്നു.