Trending

  • അനുമതിയില്ലാതെ പേരും ചിത്രവും ഉപയോഗിച്ചു; ലോൺ ആപ്പ് പരസ്യത്തിനെതിരെ അജു വർഗീസ്

    • FNK desk
    • 21 Apr, 2026
  • ചുട്ടുപൊള്ളി കേരളം ;12 ജില്ലകളിൽ യെല്ലോ അലേർട്ട്

    • FNK desk
    • 21 Apr, 2026
  • സ്ത്രീസുരക്ഷാ പെന്‍ഷന്‍ അപേക്ഷകരുടെ എണ്ണത്തിൽ വർദ്ധനവ്

    • FNK desk
    • 21 Apr, 2026

Follow Us

Tue April 21, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • cultural
  • ആവള കുട്ടോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രോത്സവം കലവറ നിറക്കൽ
cultural

ആവള കുട്ടോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രോത്സവം കലവറ നിറക്കൽ

കലവറനിറക്കൽ ഘോഷയാത്രയ്ക്ക് മാറ്റു.കൂട്ടി

FNK desk
  • 20 Apr, 2026 10:18 am

ആവള :കുട്ടോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠ മഹോത്സവം  ഏപ്രിൽ 22, 23 തിയ്യതികളിൽ നടക്കും. മഹോത്സവത്തോടനുബന്ധിച്ച് എരവട്ടൂർ ശ്രീ അയക്കണ്ടി കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ നിന്ന് കലവറ നിറക്കൽ ഘോഷയാത്ര സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 100 കണക്കിന്  ഭക്തജനങ്ങൾ പങ്കെടുത്തു. മുത്തുക്കുട, വാദ്യമേളം , താലപ്പൊലി ഉൾപ്പെടെ കലവറനിറക്കൽ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി.

More Read

  • അനുമതിയില്ലാതെ പേരും ചിത്രവും ഉപയോഗിച്ചു; ലോൺ ആപ്പ് പരസ്യത്തിനെതിരെ അജു വർഗീസ്
  • ചുട്ടുപൊള്ളി കേരളം ;12 ജില്ലകളിൽ യെല്ലോ അലേർട്ട്
  • സ്ത്രീസുരക്ഷാ പെന്‍ഷന്‍ അപേക്ഷകരുടെ എണ്ണത്തിൽ വർദ്ധനവ്
  • വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട ; വിവാദങ്ങള്‍ക്ക് പിന്നാലെ കര്‍ശന നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

     ആഘോഷ കമ്മിറ്റി ചെയർമാൻ ടി കെ ബാലഗോപാലൻ , അഭിലാഷ്  എ.കെ , രാമചന്ദ്രൻ വി പി , ഗിരീഷ് കെ .കെ  വി ശങ്കരൻ നായർ,വികെ ഭാസ്കരൻ, ശ്രീകേഷ് കുട്ടോത്ത്, വിപി ഭാസ്കരൻ, കുഞ്ഞിക്കണ്ണൻ എൻ പി , ഹരീഷ് പി.എ. സുരേഷ് കുട്ടമ്പത്ത്, കുഞ്ഞികൃഷ്ണൻ നമ്പ്യാർ.കെ, രാധാകൃഷ്ണൻ കെ, സുനി ടി, സിപി ബിജു. ഇ എം ബാലൻ. സ്മിത കെ, ബബിജ പി എം, ജോസ്നശ്രീകേഷ്, അമൃത കെ എം, ഷാജി പി എം  എന്നിവർ കലവറ നിറക്കൽ ചടങ്ങിന് നേതൃത്വം നൽകി

   

  • Tags :
  • Templ

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 21 Apr, 2026

കൂരാച്ചുണ്ടിൽ യുവപ്രതിഭ ജേതാവ് പ്രവീണിനെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു

  • 19 Apr, 2026

അവധിക്കാല ക്ലാസുകളുടെ സമയക്രമം മദ്രസ വിദ്യാഭ്യാസത്തെ താളം തെറ്റിക്കുമെന്ന്

  • 14 Apr, 2026

സമൃദ്ധി കണികണ്ടുണർന്ന് മലയാളികൾ; നാടും നഗരവും വിഷു ആഘോഷത്തിൽ

  • 12 Apr, 2026

അരിക്കുളം മ്യൂസിക് ലവേഴ്‌സ് സർഗ സംഗീത പുരസ്കാരം മണി രാജൻ ചാലയിലിന്

  • 10 Apr, 2026

അരിക്കുളത്ത് രാജഗീതം പരിപാടിയും സർഗസംഗീത പുരസ്കാര സമർപ്പണം നാളെ

  • 09 Apr, 2026

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

More News

  • കൂരാച്ചുണ്ടിൽ യുവപ്രതിഭ ജേതാവ് പ്രവീണിനെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു
  • ആവള കുട്ടോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രോത്സവം കലവറ നിറക്കൽ
  • അവധിക്കാല ക്ലാസുകളുടെ സമയക്രമം മദ്രസ വിദ്യാഭ്യാസത്തെ താളം തെറ്റിക്കുമെന്ന്
  • സമൃദ്ധി കണികണ്ടുണർന്ന് മലയാളികൾ; നാടും നഗരവും വിഷു ആഘോഷത്തിൽ
  • അരിക്കുളം മ്യൂസിക് ലവേഴ്‌സ് സർഗ സംഗീത പുരസ്കാരം മണി രാജൻ ചാലയിലിന്

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com