Trending

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്

    • FNK desk
    • 17 Apr, 2026
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു

    • FNK desk
    • 17 Apr, 2026
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു

    • FNK desk
    • 17 Apr, 2026

Follow Us

Fri April 17, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • politics
  • അരിക്കുളം യു.ഡി.എഫ് പ്രവർത്തകയെ മർദ്ദിച്ചതിച്ചതിൽ പ്രതിഷേധ സായാഹ്നം
politics

അരിക്കുളം യു.ഡി.എഫ് പ്രവർത്തകയെ മർദ്ദിച്ചതിച്ചതിൽ പ്രതിഷേധ സായാഹ്നം

ഡി.സി.സി ജനറൽ സെക്രട്ടറി ഇ അശോകൻ ഉദ്ഘാടനം ചെയ്തു

NMK
  • 12 Apr, 2026 10:31 am

അരിക്കുളം: നിയമസഭ തെരഞ്ഞെടുപ്പ് ദിവസം അരിക്കുളം കാരയാട് 194ാം ബൂത്തിൽ യു.ഡി.എഫ് പ്രവർത്തകയായ ബെൻസീറ പി.കെ യെ എൽ.ഡി.എഫ് നേതാകന്മാരും പ്രവർത്തകരും ചേർന്ന് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേ തൃത്വത്തിൽ കുരുടിമുക്കിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ശശി ഊട്ടേരി അധ്യക്ഷനായി.

More Read

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു
  • താമരശ്ശേരിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച കുടുംബത്തിലെ നാലു പേർക്ക് ഭക്ഷ്യവിഷബാധ

      ഡി.സി.സി ജനറൽ സെക്രട്ടറി ഇ അശോകൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.തെരഞ്ഞെടുപ്പിൽ പരാജയം മുന്നിൽകണ്ടു അരിക്കുളത്തു  അക്രമങ്ങൾ അഴിച്ചു വിട്ട് സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് എൽ.ഡിഎഎഫ് ന്റെ ഭാഗത്തു നിന്നുണ്ടായത്. അരിക്കുളം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റാണ് യു.ഡി.എഫ് ന്റെ വനിതാ പ്രവർത്തകയെ മർദ്ദിച്ചതായാണ് ആരോപണം.അക്രമത്തിൽ യു.ഡി.എഫ് പ്രതിഷേധം രേഖപ്പെടുത്തി. വൈസ് പ്രസിഡന്റിന്റെ ഈ അക്രമം ഈ നാടിനുതന്നെ അപമാനമാണെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ഇ അശോകൻ അഭിപ്രായപ്പെട്ടു.

     മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫ്, മേപ്പയൂർ  ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ.പി രാമചന്ദ്രൻ മാസ്റ്റർ, മുസ് ലിം ലീഗ് അരിക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.കെ അഹമ്മദ് മൗലവി,കെ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

    

  • Tags :
  • Attack

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 30 Mar, 2026

പുതുപ്പാടിയിൽ തൂമ്പയുമായി നടത്തിയ അക്രമത്തിൽ ഒരാൾക്ക് പരിക്ക്

More News

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു
  • ഖൗമിലെ കുട്ടിയെ വെറുതെ വിടില്ല; നടുവണ്ണൂർ നിസരി സ്റ്റുഡിയോക്കെതിരെ മുസ്ലിം ലീഗ്
  • ഷാഫിയെ ഉന്നംവെച്ച് ടി പി: പേരാമ്പ്രയിൽ വർഗീയമായ ചർച്ചകൾ വരുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ
  • മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com