Trending

  • ഇൻസ്റ്റഗ്രാം വഴി ഹണിട്രാപ്പ്; 19-കാരനെ മർദ്ദിച്ച് ഫോണും പണവും കവർന്ന യുവതിയും സുഹൃത്തും അറസ്റ്റിൽ

    • FNK desk
    • 21 Apr, 2026
  • സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനം; പ്രായപരിധി ഈ വർഷവും അഞ്ച് വയസ്സ് തന്നെ

    • FNK desk
    • 21 Apr, 2026
  • തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി

    • FNK desk
    • 21 Apr, 2026

Follow Us

Tue April 21, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • news
  • കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടയില്‍ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു
news

കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടയില്‍ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം അഞ്ചലില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം

FNK desk
  • 16 Apr, 2026 08:24 am

കൊല്ലം: കൊല്ലം അഞ്ചലില്‍ കരാട്ടെ പരിശീലനത്തിനിടെ പതിനൊന്ന് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വാളകം സ്വദേശിനി അഹനയാണ് മരിച്ചത്. മാതാവിനൊപ്പമാണ് കുട്ടി ക്ലാസിനെത്തിയത്. കുഴഞ്ഞുവീണ ഉടന്‍ തന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

  • Tags :
  • death

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 21 Apr, 2026

യുവതിയും ഒന്നര വയസുള്ള മകനും കിണറ്റിൽ മരിച്ച നിലയിൽ

  • 20 Apr, 2026

പേപ്പർ പ്രസന്റേഷനിടെ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

  • 20 Apr, 2026

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നെല്ല്യാടി സ്വദേശി മരിച്ചു

  • 20 Apr, 2026

വളേരി കാർത്യായനി നിര്യാതയായി.

  • 18 Apr, 2026

ടാക്സി ഡ്രൈവർ തച്ചൻ കുന്നിലെ രാജീവൻ നിര്യാതനായി

  • 18 Apr, 2026

വെള്ളിയൂരിലെ പഴയ കാല മത്സ്യവ്യാപാരി മാവത്ത് കണ്ടി അബ്ദുള്ള ഹാജി നിര്യാതനായി

More News

  • തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി
  • തൃശൂരില്‍ പൂരത്തിൻ്റെ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരണം അഞ്ചായി
  • അനുമതിയില്ലാതെ പേരും ചിത്രവും ഉപയോഗിച്ചു; ലോൺ ആപ്പ് പരസ്യത്തിനെതിരെ അജു വർഗീസ്
  • സ്ത്രീസുരക്ഷാ പെന്‍ഷന്‍ അപേക്ഷകരുടെ എണ്ണത്തിൽ വർദ്ധനവ്
  • വൈദ്യുതി തൂണുകള്‍ കാലിലേക്ക് മറിഞ്ഞുവീണ് അധ്യാപകന് ഗുരുത പരിക്ക്

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com