പരപ്പന്‍ പൊയിലിലെ ചിക്കന്‍ സ്റ്റാളിലാണ് മോഷണശ്രമം
താമരശ്ശേരി: ചിക്കന്‍ സ്റ്റാളില്‍ മോഷണം നടത്താന്‍ ശ്രമിച്ച യുവാവിനെ കൈയ്യോടെ പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പന്‍ പൊയിലിലെ എം.ആര്‍ ചിക്കന്‍ സ്റ്റാളിലാണ് മോഷണശ്രമം നടന്നത്.
കണ്ണൂര്‍ തോട്ടങ്കല്‍ തടിക്കാവ് സ്വദേശി ടി.സി മഹേഷി(30) നെയാണ് പിടികൂടിയത്.