Trending

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്

    • FNK desk
    • 17 Apr, 2026
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു

    • FNK desk
    • 17 Apr, 2026
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു

    • FNK desk
    • 17 Apr, 2026

Follow Us

Fri April 17, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • politics
  • പിണറായി സർക്കാർ മുതലാളിത്തത്തിന്റെ പാതയിൽ:വി എം.സുധീരൻ
politics

പിണറായി സർക്കാർ മുതലാളിത്തത്തിന്റെ പാതയിൽ:വി എം.സുധീരൻ

കായണ്ണ പഞ്ചായത്തിൽ യു ഡി എഫ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

FNK desk
  • 01 Apr, 2026 12:29 pm

     കായണ്ണ: പിണറായി സർക്കാർ സാധാരണക്കാരെയും പാവങ്ങളെയും മറന്ന് മുതലാളിത്തത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്ന് മുൻ കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ അഭിപ്രായപ്പെട്ടു.

More Read

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു
  • താമരശ്ശേരിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച കുടുംബത്തിലെ നാലു പേർക്ക് ഭക്ഷ്യവിഷബാധ

      ബാലുശ്ശേരി യു ഡി എഫ് സ്ഥാനാർത്ഥി വി ടി.സൂരജിന്റെ തിരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കായണ്ണ പഞ്ചായത്തിൽ യു ഡി എഫ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിസി ബഷീർ അധ്യക്ഷത വഹിച്ചു.

    കേരളത്തിൽ ഭരണ മാറ്റം വരുമെന്നും അതിൽ വി ടി സൂരജും വിജയം വരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റംസീന നരിക്കുനി മുഖ്യ പ്രഭാഷണം നടത്തി. എം ഋഷികേശൻ മാസ്റ്റർ,അബ്ദുസ്സമദ് പൂനത്ത്,ആശിഖ് ചെലവൂർ,എൻ വി.റഹ്മാൻ,പി കെ സലാം മാസ്റ്റർ,പോയിൽ വിജയൻ,സി കെ,അസീസ്,

മാങ്ങര രാജൻ,വി പി.ശ്രീധരൻ സി.കെ.അബ്ദുറഹിമാൻ പ്രസംഗിച്ചു.

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 17 Apr, 2026

പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്

  • 17 Apr, 2026

കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു

  • 16 Apr, 2026

ഖൗമിലെ കുട്ടിയെ വെറുതെ വിടില്ല; നടുവണ്ണൂർ നിസരി സ്റ്റുഡിയോക്കെതിരെ മുസ്ലിം ലീഗ്

  • 14 Apr, 2026

ഷാഫിയെ ഉന്നംവെച്ച് ടി പി: പേരാമ്പ്രയിൽ വർഗീയമായ ചർച്ചകൾ വരുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ

  • 13 Apr, 2026

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്

  • 12 Apr, 2026

അരിക്കുളം യു.ഡി.എഫ് പ്രവർത്തകയെ മർദ്ദിച്ചതിച്ചതിൽ പ്രതിഷേധ സായാഹ്നം

More News

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു
  • ഖൗമിലെ കുട്ടിയെ വെറുതെ വിടില്ല; നടുവണ്ണൂർ നിസരി സ്റ്റുഡിയോക്കെതിരെ മുസ്ലിം ലീഗ്
  • ഷാഫിയെ ഉന്നംവെച്ച് ടി പി: പേരാമ്പ്രയിൽ വർഗീയമായ ചർച്ചകൾ വരുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ
  • മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com