Trending

  • അട്ടക്കുണ്ട് കടവിൽ ബൈക്കിൽ കടത്തിയ മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ

    • FNK desk
    • 19 Apr, 2026
  • തലയണയ്ക്കടിയില്‍ കിടന്ന പാമ്പിൻറെ കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം

    • FNK desk
    • 19 Apr, 2026
  • കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

    • FNK desk
    • 19 Apr, 2026

Follow Us

Sun April 19, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us

ചരമം

പ്രശസ്ത ചെണ്ടവാദ്യ കലാകാരൻ ചേനോളിയിലെ പട്ടോന ആണ്ടി പണിക്കർ നിര്യാതനായി

11 Apr, 2026

പേരാമ്പ്ര: ചേനോളിയിലെ പട്ടോന ആണ്ടി പണിക്കർ (97) നിര്യാതനായി. പ്രസിദ്ധനായ ചെണ്ടമേളക്കാരനും, തെയ്യം കലാകാരനുമായിരുന്നു.

ഭാര്യ: കുഞ്ഞിലക്ഷ്മി.

മക്കൾ: രാജൻ, വിജയൻ , സുരേഷ് (മാലിദ്വീപ് ),രാജേഷ്, സുനിൽ (ആവള)

മരുമക്കൾ :ഉഷ (ഉള്ളിയേരി), ഗീത (വേളം ,ബിന്ദു (ആവള), ജീഷ (പനങ്ങാട്)  വിജിന (ആവള)

സഹോദരങ്ങൾ : ചിരുതേയി , അമ്മാളു , കേളപ്പൻ , മാണി

Obituary

വെള്ളിയൂരിലെ പഴയ കാല മത്സ്യവ്യാപാരി മാവത്ത് കണ്ടി അബ്ദുള്ള ഹാജി നിര്യാതനായി

വെള്ളിയൂർ: വെള്ളിയൂരിലെ പഴയ കാല മത്സ്യവ്യാപാരി മാവത്ത് കണ്ടി അബ്ദുള്ള ഹാജി നിര്യാതനായി. മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട്, മദ്രസ്സ കമ്മറ്റി മെമ്പർ, വെള്ളിയൂർ ശാഖ മുസ്ലിം ലീഗ് കമ്മറ്റി വൈസ് പ്രസിഡണ്ട്, എസ്.ടി.യു. കൊയിലാണ്ടി താലൂക്ക് കമ്മറ്റി മെമ്പർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾഎം.കെ റഫീഖ് (ബഹറൈൻ). എം.കെ ഇസ്മായിൽ ( മക്ക കെ. എം സി സി ഭാരവാഹി) എം.കെ. ഫിറോസ് (ബഹറൈൻ) എം.കെ. ജറീഷ് (ഖത്തർ) മരുമക്കൾ: ഷമീന (കുരുടിമുക്ക് ) ഷാഹിന (ചെമ്പ്ര ) നൗഷിദ (കൂട്ടാലിട ) റസ്‌ലി (കൊല്ലം). 

കൂട്ടാലിടയിലെ സുകുമാരൻ പാറാട്ടുപാറയിൽ നിര്യാതനായി

പേരാമ്പ്ര: കൂട്ടാലിട തൃക്കുറ്റിശ്ശേരി കച്ചേരി കണ്ടി വീട്ടിൽ പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ - ജാനകി അമ്മ ദമ്പതികളുടെ മകൻ സുകുമാരൻ (60) പാറാട്ടുപാറയിൽ നിര്യതനായി.​ഭാര്യ: ശ്രീജ (പരേതനായ ശ്രീധരൻ നായരുടെയും ശാരദ അമ്മയുടെയും മകൾ). ​മക്കൾ: ഹരികൃഷ്ണൻ, ആര്യ.​സഹോദരങ്ങൾ: ഉണ്ണിമാധവൻ, മധുസൂദനൻ. ​സഞ്ചയനം: ബുധനാഴ്ച. 

പുളിയോട്ട് മുക്കിൽ സിപിഐഎം നേതാവായിരുന്ന തലേരി പറമ്പത്ത് ബാലൻ നിര്യാതനായി

പുളിയോട്ടുമുക്ക് : തലേരിപറമ്പത്ത് ബാലൻ (66) നിര്യാതനായി .(മുൻ ബ്രാഞ്ച് സെക്രട്ടറി, സിപിഐഎം പുളിയോട്ട്മുക്ക് ). ഭാര്യ: മാലതി (കുന്ദമംഗലം)   സഹോദരങ്ങൾ: പരേതനായ നെക്കോത്ത് ഗംഗാധര കുറുപ്പ്, കൃഷ്ണൻ, സുകുമാരൻ, രാമൻ, നാരായണൻ (സിപിഐഎം പുളിയോട്ട്മുക്ക് ബ്രാഞ്ച് അംഗം), നാരായണി (നരയംകുളം), ദേവി (പുല്ലാളൂർ). 

ചാത്തോത്ത് താഴ ചെറുവറ്റ ഗിരീഷ് നിര്യാതനായി

നൊച്ചാട്: ചാത്തോത്ത് താഴ ചെറുവറ്റ ഗിരീഷ് (52) നിര്യാതനായി. പരേതനായ കുഞ്ഞിരാമൻ നായരുടെയും  ജാനകി അമ്മയുടെയും മകനാണ്.ഭാര്യ: സനില ചെറുവറ്റ ( സിപിഐ എം ചാത്തോത്ത് താഴ വെസ്റ്റ് ബ്രാഞ്ച് അംഗം, കെ എസ് കെടിയു നൊച്ചാട് സൗത്ത് മേഖലാ പ്രസിഡണ്ട്, ഏരിയാ കമ്മറ്റി അംഗം,മുൻ നൊച്ചാട് ഗ്രാമ പഞ്ചായത്ത് മെമ്പർ) മക്കൾ : സാരംഗി , സനിസില. മരുമക്കൾ:അഖിൽ രാജ് എ.വി.(കാവിൽ) നിധിൻ രാജ് (നൊച്ചാട്) സഹോദരൻ: സുരേഷ്.സംസ്ക്കാരം നാളെ (ശനി) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. 

നൊച്ചാട് മലാപ്പൊയിൽ ചാത്തുക്കുട്ടി നിര്യാതനായി

പേരാമ്പ്ര: നൊച്ചാട് മലാപ്പൊയിൽ ചാത്തുക്കുട്ടി (85) നിര്യാതനായി. ഭാര്യ: ജാനകി.മക്കൾ: ബീന (റിട്ട: ടീച്ചർ ഫാത്തിമ മെമ്മോറിയൽ എച്ച് എസ് കരിങ്കല്ലത്താണി മലപ്പുറം), ബിന്ദു (പ്രധാനാധ്യാപിക, ജി യു പി എസ് ചോലക്കുണ്ട് മലപ്പുറം ) ബിജി  (ജി എച്ച് എസ് എസ്  ,ആവള കുട്ടോത്ത്) ബിനീഷ് (അധ്യാപകൻ, എ എൽ പി എസ് മുതുവാട്)മരുമക്കൾ: വാസു (റിട്ട: ടീച്ചർ എച്ച് എസ് താഴെക്കോട് മലപ്പുറം ) പവിത്രൻ (റിട്ട: ടീച്ചർ ജി യു പി എസ്  ക്ലാരി. എടരിക്കോട് ) ദിനേശൻ (ജി എച്ച് എസ് എസ് ആവള കുട്ടോത്ത്) ഷിജിന (എ എൽ പി എസ് ഒളവണ്ണ)സഹോദരങ്ങൾ:ശങ്കരൻ, ദാമോദരൻ, കാർത്യായനി, പരേതരായ ചെക്കിണി മാണിക്യം ചീരു,

അരിക്കുളം വരമ്പിച്ചേരി മീത്തൽ നാരായണൻ നായർ നിര്യാതനായി

അരിക്കുളം: വരമ്പിച്ചേരി മീത്തൽ നാരായണൻ നായർ (86) നിര്യാതനായി. ഭാര്യ: പുഷ്പ (കൊളത്തൂർ ). മക്കൾ : ചന്ദ്രശേഖരൻ (കസ്റ്റംസ്, കോയമ്പത്തൂർ), ദീപ (കെ.എസ്. എഫ് ഇ, ബാലുശ്ശേരി ). മരുമകൻ: സജിത്ത് (ദുബായ് ) സഹോദരങ്ങൾ: രാമൻ കുട്ടി നായർ (മേലൂർ), കൃഷ്ണൻ നായർ (കോട്ട മഠം,അരിക്കുളം) കുമാരൻ നായർ വരമ്പിച്ചേരി മീത്തൽ, പരേതനായ രാരുക്കുട്ടി നായർ. 

വിഷുദിനത്തിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

കൊരയങ്ങാട്: വിഷു ആഘോഷിക്കുന്നതിനിടെ ഉണ്ടായ ദാരുണ അപകടത്തിൽ 16 കാരനായ വിദ്യാർത്ഥി മരിച്ചു. കൊരയങ്ങാട് തെരുവിലെ എടക്കോടൻ വീട്ടിൽ അദ്വൈത് ആണ് മരിച്ചത്. വിഷുദിനത്തിൽ കൊരയങ്ങാട് ഗ്രൗണ്ടിൽ പടക്കം പൊട്ടിക്കെ, പടക്കം ശരീരത്തിൽ തെറിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ചികിത്സയിൽ കഴിയുന്നതിനിടെ മരണം സംഭവിച്ചു. സംഭവത്തിൽ ഒരാൾക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. അനീഷിന്റെയും ബിൻ സിയുടെയും മകനാണ്  അദ്വൈത്. സഹോദരൻ: അർജുൻ.

പേരാമ്പ്ര ചെറുവാപൊയിൽ സി പി ഷാജി നിര്യാതനായി

പേരാമ്പ്ര: പേരാമ്പ്ര എ യു പി സ്‌കൂളിന് സമീപം ചെറുവാപൊയിൽ സി പി ഷാജി (54) നിര്യാതനായി.ഭാര്യ : ധന്യ (മേപ്പയിൽ വടകര)മക്കൾ: നിരഞ്ജന (അധ്യാപിക സൈലം ഇൻസ്റ്റിറ്റ്യൂട്ട്),ഹരിവർദ്ധൻ , ഗിരിവർദ്ധൻ (വിദ്യാർത്ഥികൾ പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ)പിതാവ് :പരേതനായ സി . പി ചാത്തുക്കുട്ടിനായർ.(മുൻപേരാമ്പ്ര ഗ്രാമ  പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌),മാതാവ്: ജാനകി അമ്മ.സഹോദരി : റീന (മുൻ പ്രധാന അധ്യാപിക ഏരവട്ടൂർ നാരായണ വിലാസം എ യു . പി . സ്കൂൾ)സഹോദരി ഭർത്താവ്: പി . വി ശശിധരൻ എരവട്ടൂർ (മുൻ പ്രധാനാധ്യാപകൻ എരവട്ടൂർ നാരായണ വിലാസം എ. യു .പി സ്കൂൾ) സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com