Trending

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്

    • FNK desk
    • 17 Apr, 2026
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു

    • FNK desk
    • 17 Apr, 2026
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു

    • FNK desk
    • 17 Apr, 2026

Follow Us

Fri April 17, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • localnews
  • പന്തിരിക്കര ഫാൻ നിർമ്മാണ യൂണിറ്റിൽ തീപ്പിടിത്തം
localnews

പന്തിരിക്കര ഫാൻ നിർമ്മാണ യൂണിറ്റിൽ തീപ്പിടിത്തം

പന്തിരിക്കര ഫാൻ നിർമ്മാണ യൂണിറ്റിൽ തീപ്പിടിത്തം

FNK desk
  • 08 Apr, 2026 06:42 am

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര ടൗണിന് സമീപത്തെ ഫാൻ, ഫർണിച്ചർ നിർമ്മാണ യൂണിറ്റിലാണ് തീപ്പിടിത്തം  പന്തിരിക്കര കൂടാത്താങ്കണ്ടി സൂപ്പിയുടെ ഉടമസ്ഥതയിലുളള മിറാനോ ഫാ ൻ നിർമ്മാണ യൂണിറ്റ്. ഫർണിച്ചർ നിർമ്മിക്കാനുള്ള മരങ്ങളും ഫാൻ നിർമ്മാണ സാധനങ്ങളും  കത്തി നശിച്ചു. മൂന്നു മണിക്കൂറോളം സമയമെടുത്താണ് തീ അണക്കാൻ സാധിച്ചത്.

      ചൊവ്വാഴ്ച്ച ഉച്ചയ്ക്ക്  12:30 - ഓടെ യാണ് സംഭവം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു.  60ലക്ഷത്തോളം രൂപയുടെ നഷ്ടമു ണ്ടായതായിസൂപ്പി പറഞ്ഞു. പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാ സേന സ്ഥലതെത്തിയിരുന്നു. സ്റ്റേഷൻ ഓഫീസർ മാരായ  പി.കെ ഭരതൻ , വരുൺ എന്നിവർ നേത്യത്വം നൽകി.

  • Tags :
  • fire

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 14 Apr, 2026

കൊയിലാണ്ടി അഗ്നി രക്ഷാനിലയത്തിൽ വിവിധ പരിപാടികൾ

  • 11 Apr, 2026

കോഴിക്കോട് മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

  • 29 Mar, 2026

വടക്കുമ്പാട് വീട്ടുമുറ്റത്തെ തെങ്ങിന് തീപിടിച്ച പരിഭ്രാന്തി പരത്തി

More News

  • കൂട്ടാലിടയിൽ ഹോട്ടൽ ജോലിക്കാരനായ മധ്യവയസ്കനെ കാണാതായി
  • കോരപ്പുഴയിൽ വയോധിക ട്രെയിൻ തട്ടി മരിച്ച നിലയിൽ
  • ലോറിയിൽ നിന്നും മരത്തടി ഇറക്കുന്നതിനിടെ അപകടം ; വയോധികന് ദാരുണാന്ത്യം
  • കൊല്ലം വിയ്യൂരിൽ ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്
  • വിയ്യൂരില്‍ സ്‌കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരുക്ക്

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com