Trending

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്

    • FNK desk
    • 17 Apr, 2026
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു

    • FNK desk
    • 17 Apr, 2026
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു

    • FNK desk
    • 17 Apr, 2026

Follow Us

Fri April 17, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • crime
  • എടവരാട്ട് എംഡി എം എ വേട്ട: പിറകിൽ ഉള്ളിയേരി,എടവരാട് സ്വദേശികൾ
crime

എടവരാട്ട് എംഡി എം എ വേട്ട: പിറകിൽ ഉള്ളിയേരി,എടവരാട് സ്വദേശികൾ

ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അശ്വിൻ കുമാറും പാർട്ടിയും ഇന്ന് പുലർച്ചെ നടത്തിയ റെയ്ഡിൽ പേരാമ്പ്ര എടവരാട് വെച്ച് 3.51 ഗ്രാം മെത്താം ഫിറ്റമിൻ കൈവശം വെച്ചതിന്

NMK
  • 26 Mar, 2026 02:35 am

പേരാമ്പ്ര : ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അശ്വിൻ കുമാറും പാർട്ടിയും  ഇന്ന്  പുലർച്ചെ നടത്തിയ റെയ്ഡിൽ പേരാമ്പ്ര എടവരാട്  വെച്ച്  3.51 ഗ്രാം മെത്താം ഫിറ്റമിൻ കൈവശം വെച്ചതിന് 

More Read

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു
  • താമരശ്ശേരിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച കുടുംബത്തിലെ നാലു പേർക്ക് ഭക്ഷ്യവിഷബാധ

KL 77 E 6884 നമ്പർ ആക്സസ് സ്കൂട്ടർ സഹിതം  ഉള്ളിയേരി  മഠത്തിൽ കുന്നുമ്മൽ  വീട്ടിൽ   മുഹമ്മദ്‌ ജവാദിനെയും (31) എടവരാട്  മുക്കണം ക്കോട്ട് വീട്ടിൽ ഷിജാസിനെയും (30)   പ്രതികളാക്കി  പോലീസ് എൻ ടി പി എസ് കേസ് എടുത്തു. പ്രതികൾ ഓടി രക്ഷപെട്ടു.  ജവാദ് സ്ഥിരം കുറ്റവാളി ആണെന്നും ഇയാൾ നിലവിൽ കോടതി ജാമ്യത്തിൽ പുറത്തിറങ്ങിയതെ ഉള്ളൂ എന്നും എക്സൈസ് സി ഐ അശ്വിൻ കുമാർ അറിയിച്ചു.

      എടവരാട് ഭാഗത്ത് യുവാക്കൾ തമ്പടിച്ചു രാത്രി കാലങ്ങളിൽ എംഡിഎം എ ഉപയോഗിക്കുന്നതായി  രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എംഡിഎം എ പിടികൂടിയത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവും എന്ന് അധികൃതർ അറിയിച്ചു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രൂപേഷ് വി.കെ, അനൂപ് മയങ്ങിയിൽ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ദിനേശ് സി എന്നിവർ ഉണ്ടായിരുന്നു.

    

  • Tags :
  • Mdma

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 16 Apr, 2026

ചിക്കന്‍ സ്റ്റാളില്‍ മോഷണം നടത്താന്‍ ശ്രമിച്ച യുവാവിനെ പിടികൂടി

  • 15 Apr, 2026

വിഴിഞ്ഞത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി

  • 15 Apr, 2026

കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

  • 14 Apr, 2026

മൂഴിക്കൽ പെൺകുട്ടിയും യുവാവും മരിച്ച സംഭവം: മോഷണ ശ്രമത്തിനിടെയുള്ള കൊലയെന്ന് നിഗമനം

  • 13 Apr, 2026

കോഴിക്കോട് മൂഴിക്കലിൽ 16 കാരിയും 20 കാരനും മരിച്ച നിലയിൽ

  • 13 Apr, 2026

മദ്യലഹരിയില്‍ മകനെ ക്രൂരമായി മര്‍ദിച്ച കേസിൽ പിതാവ് പിടിയില്‍

More News

  • ചിക്കന്‍ സ്റ്റാളില്‍ മോഷണം നടത്താന്‍ ശ്രമിച്ച യുവാവിനെ പിടികൂടി
  • വിഴിഞ്ഞത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി
  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
  • മൂഴിക്കൽ പെൺകുട്ടിയും യുവാവും മരിച്ച സംഭവം: മോഷണ ശ്രമത്തിനിടെയുള്ള കൊലയെന്ന് നിഗമനം
  • കോഴിക്കോട് മൂഴിക്കലിൽ 16 കാരിയും 20 കാരനും മരിച്ച നിലയിൽ

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com