Trending

  • പയ്യോളിയിൽ ട്രെയിനിടിച്ച് മരിച്ചത് അയനിക്കാട് സേവന നഗർ സ്വദേശിനി

    • NMK
    • 15 Apr, 2026
  • ആയഞ്ചേരിയിൽ 16വയസുകാരൻ മുങ്ങി മരിച്ചു

    • FNK desk
    • 15 Apr, 2026
  • കൊടുംചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; ഉപഭോഗം 6000 മെഗാവാട്ട് കടന്നു

    • FNK desk
    • 15 Apr, 2026

Follow Us

Wed April 15, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • education
  • ഉള്ളിയേരി എ യു പി സ്കൂൾ വർണ്ണിക ആർട്സ് ഫെസ്റ്റ് 2 കെ 26 ആഘോഷിച്ചു
education

ഉള്ളിയേരി എ യു പി സ്കൂൾ വർണ്ണിക ആർട്സ് ഫെസ്റ്റ് 2 കെ 26 ആഘോഷിച്ചു

ഡോക്ടർ പി സുരേഷ് ഉദ്ഘാടനം ചെയ്തു

NMK
  • 03 Apr, 2026 05:03 am

ഉള്ളിയേരി: ഉള്ളിയേരി യുപി സ്കൂൾ വാർഷികാഘോഷമായ വർണ്ണിക ആർട്സ് ഫെസ്റ്റ് നടത്തി. ജില്ല സംസ്ഥാന പരിപാടികളിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള ഉപഹാര സമർപ്പണവും മഠത്തിൽ ദേവി അമ്മ പുരസ്കാരവും സ്മാർട്ട് 85 പുരസ്കാര വിതരണവും നടന്നു.വാർഷികത്തിന്റെ ഔപചാരിക ഉദ്ഘാടനം സാഹിത്യകാരൻ ഡോക്ടർ പി സുരേഷ് നിർവഹിച്ചു. രംഗപൂജ ഒപ്പന സംഘനൃത്തം, കൈകൊട്ടിക്കളി, നാടൻപാട്ട് മലയാള പദ്യം, മാപ്പിളപ്പാട്ട്, ലളിതഗാനം കരോക്കെ നാടോടി നൃത്തം, ദഫ് മുട്ട് എന്നിവയും അരങ്ങേറി. സബർമതി വില്ലേജിന്റെ ഒരു കോഴിക്കോടൻ ഹൽവ എന്ന നാടകവും ഉണ്ടായിരുന്നു.

More Read

  • പയ്യോളിയിൽ ട്രെയിനിടിച്ച് മരിച്ചത് അയനിക്കാട് സേവന നഗർ സ്വദേശിനി
  • ആയഞ്ചേരിയിൽ 16വയസുകാരൻ മുങ്ങി മരിച്ചു
  • കൊടുംചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; ഉപഭോഗം 6000 മെഗാവാട്ട് കടന്നു
  • പയ്യോളിയിൽ യുവതി ട്രെയിൻ തട്ടി മരിച്ചു; മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ

    സാം സ്കാരിക സമ്മേളന ചടങ്ങിൽ ഹെഡ്മിസ്ട്രസ് പി.ടി പ മാലിനി സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് സതീശൻ പന്നോന അധ്യക്ഷനായി. കെ കെ സുരേഷ്, വി.വി. നജീബ്, എൻ. അനീഷ് , ഷജില എ. എം, ബിജു കുന്നത്ത്, ഇ. ചന്ദ്രൻ, ദിനേശൻ പിഎം, ബ്രജേഷ് കുമാർ, സി. വിജയകൃഷ്ണൻ, തുഷാര പ്രഭാകരൻ, പി എസ് ദ്രുപത് എന്നിവർ സംബന്ധിച്ചു.പ്രോഗ്രാം കൺവീനർ നിവേദ പി എസ് നന്ദി പറഞ്ഞു.

 

  • Tags :
  • Varnika

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 14 Apr, 2026

ചാവട്ട് എം എൽ പി സ്കൂളിലെ മിടുക്കർ സ്കൂൾ വിട്ടു പോയാലും വായിക്കപ്പെടും

  • 06 Apr, 2026

മേപ്പയ്യൂർ നോർത്ത് എം എൽ പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും

  • 24 Mar, 2026

എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 ലേക്ക് നീട്ടി;മെയ് രണ്ടാം വാരത്തിൽ ഫലം;കൂടുതൽ വായനക്ക്?

More News

  • ചാവട്ട് എം എൽ പി സ്കൂളിലെ മിടുക്കർ സ്കൂൾ വിട്ടു പോയാലും വായിക്കപ്പെടും
  • മേപ്പയ്യൂർ നോർത്ത് എം എൽ പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും
  • ഉള്ളിയേരി എ യു പി സ്കൂൾ വർണ്ണിക ആർട്സ് ഫെസ്റ്റ് 2 കെ 26 ആഘോഷിച്ചു
  • എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 ലേക്ക് നീട്ടി;മെയ് രണ്ടാം വാരത്തിൽ ഫലം;കൂടുതൽ വായനക്ക്?

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com