Trending

  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    • FNK desk
    • 15 Apr, 2026
  • വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ പാടില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി

    • FNK desk
    • 15 Apr, 2026
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി

    • FNK desk
    • 15 Apr, 2026

Follow Us

Wed April 15, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • politics
  • കേരളത്തെ കുറിച്ചുള്ള നാണക്കേടുകൾ മാറ്റാൻ യുഡിഎഫ് അധികാരത്തിൽ വരണം: ശശി തരൂർ
politics

കേരളത്തെ കുറിച്ചുള്ള നാണക്കേടുകൾ മാറ്റാൻ യുഡിഎഫ് അധികാരത്തിൽ വരണം: ശശി തരൂർ

സൂരജിൻ്റെ വിജയം കേരളത്തിന്റെ വിജയമാകും

NMK
  • 04 Apr, 2026 09:59 am

നടുവണ്ണൂർ: കേരളത്തെ കുറിച്ചുള്ള നാണക്കേടുകൾ മാറ്റാൻ യുഡിഎഫ് അധികാരത്തിലേറിയെ പറ്റൂ എന്ന് ഐസിസി വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ നടുവണ്ണൂരിൽ പ്രസ്താവിച്ചു. നീതി ആയോഗ് ൻ്റെ ഏറ്റവും പുതിയ പ്രോഗ്രസ് റിപ്പോർട്ട് പ്രകാരം 18 സംസ്ഥാനങ്ങളിൽ പതിനഞ്ചാം സ്ഥാനമാണ് കേരളത്തിന്. വ്യവസായ സൗഹൃദം അല്ലാത്ത അന്തരീക്ഷം സൃഷ്ടിച്ച ഇടതുപക്ഷം കേരളത്തെ കടക്കണിയിൽ ആഴ്‌ത്തിയിരിക്കുകയാണ്. മദ്യം വ്യാപകമാക്കി സംസ്ഥാനത്തെ കുടുംബാന്തരീക്ഷം തകർത്തു. കടമെടുത്തു കടമെടുത്ത് മുടിയുകയാണ് നാട്. ഇതിലെല്ലാം കാര്യമായ മാറ്റങ്ങൾ ഉണ്ടാവണം, ശശിതരൂർ പറഞ്ഞു.ചെറുപ്പക്കാരനായ സൂരജിനെ സ്ഥാനാർത്ഥി ആക്കിയതിലൂടെ യുവത്വത്തിന് മുന്തിയ പരിഗണന നൽകിയിരിക്കുകയാണ് യുഡിഎഫ്. അദ്ദേഹത്തിൻറെ വിജയം കേരളത്തിൻറെ വിജയമാകുമെന്നും തരൂർ പറഞ്ഞു

More Read

  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
  • വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ പാടില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി
  • കച്ചേരിമുക്കിൽ വാഹനപകടത്തിൽ യുവതിക്ക് ദാരുണന്ത്യം

    നിശ്ചയിച്ചതിൽ നിന്നും മണിക്കൂറുകൾ വൈകിയാണ് എത്തിയെങ്കിലും ശശി തരൂരിനെ സ്വീകരിക്കാൻ നൂറുകണക്കിനാളുകൾ നടുവണ്ണൂരിൽ എത്തിയിരുന്നു. വെള്ളോട്ട് നിന്നും തുറന്ന ജീപ്പിൽ ആനയിച്ചാണ് അദ്ദേഹത്തെ സ്വീകരണ സ്ഥലത്തെത്തിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥി വി.ടി. സൂരജ് ചടങ്ങിൽ വോട്ടഭ്യർത്ഥിച്ച് സംസാരിച്ചു.

പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി ചെയർമാൻ ടി നിസാർ ആധ്യക്ഷം വഹിച്ചു. എം.കെ രാഘവൻ എം.പി., അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി സ നിരീക്ഷകൻ സൂരജ് താക്കൂർ, ടി.ടി. ഇസ്‌മയിൽ, കാവിൽ പി.മാധവൻ, ബാലകൃഷ്ണൻ കിടാവ്, കെ. എം ഉമ്മർ, കെ.രാമചന്ദ്രൻ മാസ്റ്റർ, അഹമദ് കോയ മാസ്റ്റർ, സംസാരിച്ചു. കെ രാജീവൻ ചടങ്ങിന് സ്വാഗതം പറഞ്ഞു.

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 14 Apr, 2026

ഷാഫിയെ ഉന്നംവെച്ച് ടി പി: പേരാമ്പ്രയിൽ വർഗീയമായ ചർച്ചകൾ വരുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ

  • 13 Apr, 2026

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്

  • 12 Apr, 2026

അരിക്കുളം യു.ഡി.എഫ് പ്രവർത്തകയെ മർദ്ദിച്ചതിച്ചതിൽ പ്രതിഷേധ സായാഹ്നം

  • 11 Apr, 2026

പേരാമ്പ്രയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ യുഡിഎഫ് ഭീഷണിപ്പെടുത്തിയതായി പരാതി

  • 10 Apr, 2026

അരിക്കുളത്ത് യുഡിഎഫ് പ്രവർത്തകനെ ആക്രമിച്ചതിനെതിരെ പ്രതിഷേധം

  • 10 Apr, 2026

ജില്ലയിൽ വൻ പോളിംഗ് നടന്നത് ബേപ്പൂരിലും കുന്നമംഗലത്തും; പേരാമ്പ്രയിൽ കൂടിയില്ല ബാലുശ്ശേരിയിൽ നേരിയ വർദ്ധനവ്

More News

  • ഷാഫിയെ ഉന്നംവെച്ച് ടി പി: പേരാമ്പ്രയിൽ വർഗീയമായ ചർച്ചകൾ വരുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ
  • മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്
  • അരിക്കുളം യു.ഡി.എഫ് പ്രവർത്തകയെ മർദ്ദിച്ചതിച്ചതിൽ പ്രതിഷേധ സായാഹ്നം
  • പേരാമ്പ്രയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ യുഡിഎഫ് ഭീഷണിപ്പെടുത്തിയതായി പരാതി
  • അരിക്കുളത്ത് യുഡിഎഫ് പ്രവർത്തകനെ ആക്രമിച്ചതിനെതിരെ പ്രതിഷേധം

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com