കൊയിലാണ്ടി സ്വദേശിയാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
കൊയിലാണ്ടി: കൊയിലാണ്ടി മാര്‍ക്കറ്റ് പരിസരത്ത് ബൈക്ക് നിയന്ത്രണം വിട്ട് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
കൊയിലാണ്ടി സ്വദേശിയാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.