Trending

  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    • FNK desk
    • 15 Apr, 2026
  • വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ പാടില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി

    • FNK desk
    • 15 Apr, 2026
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി

    • FNK desk
    • 15 Apr, 2026

Follow Us

Wed April 15, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • FNK

FNK

obituary
  • FNK
  • 24 Mar, 2026

വടകരയിൽ കെട്ടിട മുറിയിൽ അധ്യാപകൻ മരിച്ച നിലയിൽ

വടകര:  വടകരയിൽ കെട്ടിട മുറിയിൽ അധ്യാപകൻ മരിച്ച നിലയിൽ. ജനത ആശുപത്രിക്ക് സമീപമുള്ള രാഗേഷ് ഹോട്ടൽ കെട്ടിടത്തിന് മുകളിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന കുന്നംകുളം സ്വദേശി കെ.എം.സോമൻ ആണ് മരിച്ചത്.രാവിലെ ഭാര്യ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ  എടുക്കാത്തതിനാൽ കെട്ടിട ഉടമയെ ബന്ധപ്പെടുകയും കെട്ടിട ഉടമ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.  നഗ്നനായി രക്തംവാർന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മലമൂത്ര വിസർജനവും സ്ഥലത്തുനടന്നിട്ടുണ്ട്. വാതിൽ ചാരിയ നിലയിലായിരുന്നു.     തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും, പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം ഫോറൻസിക് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.പത്തുവർഷത്തിലേറെയായി ഇതേ കെട്ടിടത്തിൽ താമസിക്കുകയാണ് സോമൻ. നേരത്തെ മണിയൂർ എഞ്ചിനിയറിങ് കോളേജ് അധ്യാപകനായിരുന്നു. 

  • 1

Social Connect

Latest News

  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
  • വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ പാടില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി
  • കച്ചേരിമുക്കിൽ വാഹനപകടത്തിൽ യുവതിക്ക് ദാരുണന്ത്യം
  • മണ്ഡല പുനര്‍നിര്‍ണയം: രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം: മുഖ്യമന്ത്രി
  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com