Trending

  • പാലേരിയിൽ അമ്മയോടൊപ്പം അലക്കാൻ ഇറങ്ങിയ അഞ്ചു വയസുകാരൻ പുഴയിൽ മുങ്ങി മരിച്ചു

    • FNK desk
    • 18 Apr, 2026
  • വെള്ളിയൂരിലെ പഴയ കാല മത്സ്യവ്യാപാരി മാവത്ത് കണ്ടി അബ്ദുള്ള ഹാജി നിര്യാതനായി

    • FNK desk
    • 18 Apr, 2026
  • കൂട്ടാലിടയിലെ സുകുമാരൻ പാറാട്ടുപാറയിൽ നിര്യാതനായി

    • FNK desk
    • 17 Apr, 2026

Follow Us

Sat April 18, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us

ചരമം

അരിക്കുളം വരമ്പിച്ചേരി മീത്തൽ നാരായണൻ നായർ നിര്യാതനായി

15 Apr, 2026

അരിക്കുളം: വരമ്പിച്ചേരി മീത്തൽ നാരായണൻ നായർ (86) നിര്യാതനായി. ഭാര്യ: പുഷ്പ (കൊളത്തൂർ ). മക്കൾ : ചന്ദ്രശേഖരൻ (കസ്റ്റംസ്, കോയമ്പത്തൂർ), ദീപ (കെ.എസ്. എഫ് ഇ, ബാലുശ്ശേരി ). മരുമകൻ: സജിത്ത് (ദുബായ് ) സഹോദരങ്ങൾ: രാമൻ കുട്ടി നായർ (മേലൂർ), കൃഷ്ണൻ നായർ (കോട്ട മഠം,അരിക്കുളം) കുമാരൻ നായർ വരമ്പിച്ചേരി മീത്തൽ, പരേതനായ രാരുക്കുട്ടി നായർ.

 

Obituary

വെള്ളിയൂരിലെ പഴയ കാല മത്സ്യവ്യാപാരി മാവത്ത് കണ്ടി അബ്ദുള്ള ഹാജി നിര്യാതനായി

വെള്ളിയൂർ: വെള്ളിയൂരിലെ പഴയ കാല മത്സ്യവ്യാപാരി മാവത്ത് കണ്ടി അബ്ദുള്ള ഹാജി നിര്യാതനായി. മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട്, മദ്രസ്സ കമ്മറ്റി മെമ്പർ, വെള്ളിയൂർ ശാഖ മുസ്ലിം ലീഗ് കമ്മറ്റി വൈസ് പ്രസിഡണ്ട്, എസ്.ടി.യു. കൊയിലാണ്ടി താലൂക്ക് കമ്മറ്റി മെമ്പർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾഎം.കെ റഫീഖ് (ബഹറൈൻ). എം.കെ ഇസ്മായിൽ ( മക്ക കെ. എം സി സി ഭാരവാഹി) എം.കെ. ഫിറോസ് (ബഹറൈൻ) എം.കെ. ജറീഷ് (ഖത്തർ) മരുമക്കൾ: ഷമീന (കുരുടിമുക്ക് ) ഷാഹിന (ചെമ്പ്ര ) നൗഷിദ (കൂട്ടാലിട ) റസ്‌ലി (കൊല്ലം). 

കൂട്ടാലിടയിലെ സുകുമാരൻ പാറാട്ടുപാറയിൽ നിര്യാതനായി

പേരാമ്പ്ര: കൂട്ടാലിട തൃക്കുറ്റിശ്ശേരി കച്ചേരി കണ്ടി വീട്ടിൽ പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ - ജാനകി അമ്മ ദമ്പതികളുടെ മകൻ സുകുമാരൻ (60) പാറാട്ടുപാറയിൽ നിര്യതനായി.​ഭാര്യ: ശ്രീജ (പരേതനായ ശ്രീധരൻ നായരുടെയും ശാരദ അമ്മയുടെയും മകൾ). ​മക്കൾ: ഹരികൃഷ്ണൻ, ആര്യ.​സഹോദരങ്ങൾ: ഉണ്ണിമാധവൻ, മധുസൂദനൻ. ​സഞ്ചയനം: ബുധനാഴ്ച. 

പുളിയോട്ട് മുക്കിൽ സിപിഐഎം നേതാവായിരുന്ന തലേരി പറമ്പത്ത് ബാലൻ നിര്യാതനായി

പുളിയോട്ടുമുക്ക് : തലേരിപറമ്പത്ത് ബാലൻ (66) നിര്യാതനായി .(മുൻ ബ്രാഞ്ച് സെക്രട്ടറി, സിപിഐഎം പുളിയോട്ട്മുക്ക് ). ഭാര്യ: മാലതി (കുന്ദമംഗലം)   സഹോദരങ്ങൾ: പരേതനായ നെക്കോത്ത് ഗംഗാധര കുറുപ്പ്, കൃഷ്ണൻ, സുകുമാരൻ, രാമൻ, നാരായണൻ (സിപിഐഎം പുളിയോട്ട്മുക്ക് ബ്രാഞ്ച് അംഗം), നാരായണി (നരയംകുളം), ദേവി (പുല്ലാളൂർ). 

ചാത്തോത്ത് താഴ ചെറുവറ്റ ഗിരീഷ് നിര്യാതനായി

നൊച്ചാട്: ചാത്തോത്ത് താഴ ചെറുവറ്റ ഗിരീഷ് (52) നിര്യാതനായി. പരേതനായ കുഞ്ഞിരാമൻ നായരുടെയും  ജാനകി അമ്മയുടെയും മകനാണ്.ഭാര്യ: സനില ചെറുവറ്റ ( സിപിഐ എം ചാത്തോത്ത് താഴ വെസ്റ്റ് ബ്രാഞ്ച് അംഗം, കെ എസ് കെടിയു നൊച്ചാട് സൗത്ത് മേഖലാ പ്രസിഡണ്ട്, ഏരിയാ കമ്മറ്റി അംഗം,മുൻ നൊച്ചാട് ഗ്രാമ പഞ്ചായത്ത് മെമ്പർ) മക്കൾ : സാരംഗി , സനിസില. മരുമക്കൾ:അഖിൽ രാജ് എ.വി.(കാവിൽ) നിധിൻ രാജ് (നൊച്ചാട്) സഹോദരൻ: സുരേഷ്.സംസ്ക്കാരം നാളെ (ശനി) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. 

നൊച്ചാട് മലാപ്പൊയിൽ ചാത്തുക്കുട്ടി നിര്യാതനായി

പേരാമ്പ്ര: നൊച്ചാട് മലാപ്പൊയിൽ ചാത്തുക്കുട്ടി (85) നിര്യാതനായി. ഭാര്യ: ജാനകി.മക്കൾ: ബീന (റിട്ട: ടീച്ചർ ഫാത്തിമ മെമ്മോറിയൽ എച്ച് എസ് കരിങ്കല്ലത്താണി മലപ്പുറം), ബിന്ദു (പ്രധാനാധ്യാപിക, ജി യു പി എസ് ചോലക്കുണ്ട് മലപ്പുറം ) ബിജി  (ജി എച്ച് എസ് എസ്  ,ആവള കുട്ടോത്ത്) ബിനീഷ് (അധ്യാപകൻ, എ എൽ പി എസ് മുതുവാട്)മരുമക്കൾ: വാസു (റിട്ട: ടീച്ചർ എച്ച് എസ് താഴെക്കോട് മലപ്പുറം ) പവിത്രൻ (റിട്ട: ടീച്ചർ ജി യു പി എസ്  ക്ലാരി. എടരിക്കോട് ) ദിനേശൻ (ജി എച്ച് എസ് എസ് ആവള കുട്ടോത്ത്) ഷിജിന (എ എൽ പി എസ് ഒളവണ്ണ)സഹോദരങ്ങൾ:ശങ്കരൻ, ദാമോദരൻ, കാർത്യായനി, പരേതരായ ചെക്കിണി മാണിക്യം ചീരു,

വിഷുദിനത്തിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

കൊരയങ്ങാട്: വിഷു ആഘോഷിക്കുന്നതിനിടെ ഉണ്ടായ ദാരുണ അപകടത്തിൽ 16 കാരനായ വിദ്യാർത്ഥി മരിച്ചു. കൊരയങ്ങാട് തെരുവിലെ എടക്കോടൻ വീട്ടിൽ അദ്വൈത് ആണ് മരിച്ചത്. വിഷുദിനത്തിൽ കൊരയങ്ങാട് ഗ്രൗണ്ടിൽ പടക്കം പൊട്ടിക്കെ, പടക്കം ശരീരത്തിൽ തെറിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ചികിത്സയിൽ കഴിയുന്നതിനിടെ മരണം സംഭവിച്ചു. സംഭവത്തിൽ ഒരാൾക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. അനീഷിന്റെയും ബിൻ സിയുടെയും മകനാണ്  അദ്വൈത്. സഹോദരൻ: അർജുൻ.

പേരാമ്പ്ര ചെറുവാപൊയിൽ സി പി ഷാജി നിര്യാതനായി

പേരാമ്പ്ര: പേരാമ്പ്ര എ യു പി സ്‌കൂളിന് സമീപം ചെറുവാപൊയിൽ സി പി ഷാജി (54) നിര്യാതനായി.ഭാര്യ : ധന്യ (മേപ്പയിൽ വടകര)മക്കൾ: നിരഞ്ജന (അധ്യാപിക സൈലം ഇൻസ്റ്റിറ്റ്യൂട്ട്),ഹരിവർദ്ധൻ , ഗിരിവർദ്ധൻ (വിദ്യാർത്ഥികൾ പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ)പിതാവ് :പരേതനായ സി . പി ചാത്തുക്കുട്ടിനായർ.(മുൻപേരാമ്പ്ര ഗ്രാമ  പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌),മാതാവ്: ജാനകി അമ്മ.സഹോദരി : റീന (മുൻ പ്രധാന അധ്യാപിക ഏരവട്ടൂർ നാരായണ വിലാസം എ യു . പി . സ്കൂൾ)സഹോദരി ഭർത്താവ്: പി . വി ശശിധരൻ എരവട്ടൂർ (മുൻ പ്രധാനാധ്യാപകൻ എരവട്ടൂർ നാരായണ വിലാസം എ. യു .പി സ്കൂൾ) സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

മേപ്പയ്യൂർ ജനകീയ മുക്കിലെ മുസ്ലിം ലീഗ് നേതാവ് കെ.പി ഇബ്രാഹിം അന്തരിച്ചു

  മേപ്പയ്യൂർ :ജനകീയ മുക്കിലെ മുസ്ലിം ലീഗ് നേതാവ് കെ.പി ഇബ്രാഹിം  അന്തരിച്ചു. ഖത്തർ കെ.എം.സി.സി സംസ്ഥാന കൗൺസിൽ അംഗം,പേരാമ്പ്ര നിയോജക മണ്ഡലം ഭാരവാഹി,പ്രവാസി ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ്,ജനകീയ മുക്ക് ഖത്തർ മഹല്ല് കമ്മറ്റി സ്ഥാപക നേതാവ്,ജനകീയ മുക്ക് മഹല്ല് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ നഫീസ. മക്കൾ:മുഹമ്മത്,മുനീർ,മുനവ്വർ(മൂവരും ഖത്തർ),മുഹ്സിന,മുഫീദ.മരുമക്കൾ:മജീദ്,റംഷാദ്,നഫ്‌ല,ബബുഷിറ,ഹഫ്സത്ത്.സഹോദരങ്ങൾ:അമ്മത്,കുഞ്ഞബ്‌ദുള്ള,അബ്ദുറഹിമാൻ,പാത്തു,കുഞ്ഞയിശ,ഫാത്തിമ,നഫീസ എന്നിവരാണ്.

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com