നൂറാം വാർഷികോൽസവത്തിന്റെ ലോഗോ പ്രകാശനവും റിട്ടയേഡ് ഡയറ്റ് പ്രിൻസിപ്പളും വിദ്യാഭ്യാസ പ്രവർത്തകനു മായ ടി. കെ .അബ്ബാസ് അലി നർവഹിച്ചു.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ മണ്ണെണ്ണ വിതരണത്തിനായി പ്രത്യേക ക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്