കുന്നുമ്മൽ ചൈതന്യയിൽ പ്രേമ നിര്യാതയായി. എഴുപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ കുന്നുമ്മൽ ദാമോദരൻ
സംസ്‍കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
പൂനൂർ: പൂനൂരിലെ പൗര പ്രമുഖനും മുതിർന്ന കോൺഗ്രസ് നേതാവുമായ കക്കാട്ടുമ്മൽ അബൂബക്കർ മാസ്റ്റർ (79) നിര്യാതനായി. താമരശ്ശേരി കെടവൂർ എം.എം.എൽ.പി സ്കൂളിലെ വിരമിച്ച ഹെഡ്മാസ്റ്ററായിരുന്നു. പൂനൂർ പബ്ലിക് ലൈബ്രറി സെക്രട്ടറി, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ട്, പൂനൂർ പാലിയേറ്റീവ് കെയർ സെന്റർ ജോയിന്റ് സെക്രട്ടറി, പൂനൂർ ഉപഭോക്തൃ ഫോറം പ്രസിഡണ്ട്, പൂനൂർ മുബാറക് കോളേജ് മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു.
ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം
കൂടെയുണ്ടായിരുന്ന തൊഴിലാളി ചികിത്സയിലാണ്
കോട്ടയം സിഎംഎസ് കോളേജിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്
കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അപകടം
ശവസംസ്കാരം രാവിലെ 9 മണിക്ക്