Trending

  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    • FNK desk
    • 15 Apr, 2026
  • വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ പാടില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി

    • FNK desk
    • 15 Apr, 2026
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി

    • FNK desk
    • 15 Apr, 2026

Follow Us

Thu April 16, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • politics
  • ഫിഫ്ത് ന്യൂസ് ഇലക്ഷൻ സർവ്വേ ഫലം പേരാമ്പ്രയിൽ ടിപി മുന്നിൽ; ബാലുശ്ശേരിയിൽ യുഡിഎഫിന് മുൻതൂക്കം
politics

ഫിഫ്ത് ന്യൂസ് ഇലക്ഷൻ സർവ്വേ ഫലം പേരാമ്പ്രയിൽ ടിപി മുന്നിൽ; ബാലുശ്ശേരിയിൽ യുഡിഎഫിന് മുൻതൂക്കം

ഭരണം മാറും; യുഡിഎഫ് അധികാരത്തിൽ വരും

FNK desk
  • 07 Apr, 2026 05:30 am

ഉള്ളിയേരി : ഫിഫ്ത് ന്യൂസ് കേരള നടത്തിയ പ്രീപോൾ ഇലക്ഷൻ സർവ്വേ ഫലം പുറത്ത്. സർവ്വേ പ്രകാരം പേരാമ്പ്രയിൽ എൽഡിഎഫിനാണ്  മുൻതൂക്കം. എന്നാൽ ബാലുശ്ശേരിയിൽ യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാക്കും.  ഇലക്ഷനോടനുബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി നടത്തിയ സർവ്വേ റിപ്പോർട്ട് ആണ് പുറത്തുവന്നത്. സർവ്വേ റിപ്പോർട്ട് പ്രകാരം ഇരുമണ്ഡലങ്ങളിലും കനത്ത പോളിംഗ് സൂചനയാണുള്ളത്. നൊച്ചാട് പേരാമ്പ്ര കായണ്ണ കോട്ടൂർ നടുവണ്ണൂർ ഉള്ളിയേരി അരിക്കുളം ഭാഗങ്ങളിൽ നിന്നുള്ളവരാണ് സർവ്വേയിൽ കൂടുതലായും പങ്കെടുത്തത് എന്നതിനാൽ ആ മേഖലയിലെ മുൻതൂക്കമായും സർവ്വേ ഫലം വരാൻ സാധ്യതയുണ്ട്. ഇരു മുന്നണികൾക്കും ഭൂരിപക്ഷമുള്ള ചങ്ങരോത്ത് പനങ്ങാട് എന്നിവിടങ്ങളിൽ നിന്ന് താരതമ്യേനെ കുറഞ്ഞ പേർ മാത്രമാണ് സർവേയിൽ പങ്കെടുത്തത്.  പേരാമ്പ്ര യുഡിഎഫിനൊപ്പവും ബാലുശ്ശേരി എൽഡിഎഫിനൊപ്പവും നിൽക്കുമെന്നായിരുന്നു മുഖ്യധാര മാധ്യമങ്ങൾ വിലയിരുത്തിയത്. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകും എന്ന സൂചനയാണ് സർവ്വേ നൽകുന്നത്.

     എന്നാൽ എല്ലാ മേഖലകളിൽ നിന്നുമുള്ള വിവരങ്ങൾ വിലയിരുത്തുമ്പോൾ നേരിയ വ്യത്യാസത്തോടെ പേരാമ്പ്ര എൽഡിഎഫ് നിലനിർത്തുമെങ്കിലും കനത്ത പോരാട്ടം ഇവടെ യുഡിഎഫ് കാഴ്ചവെക്കും.  കൊയിലാണ്ടിയിൽ യുഡിഎഫിന് മുൻതൂക്കം നൽകുമ്പോൾ എലത്തൂരിലും  കുററ്യാടിയിലും എൽഡിഎഫിനാണ് സർവ്വേയിൽ മുൻതൂക്കമുള്ളത്. നാദാപുരത്ത് കനത്ത പോരാട്ടമാണ് നടക്കുക. വടകരയിൽ ഇത്തവണയും ആർഎംപിയിലെ കെ കെ രമ നല്ല വ്യത്യാസത്തിൽ വിജയിച്ചു വരും.  സാമൂഹ്യ മാധ്യമ സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. അതേസമയം കേരളത്തിൽ ഏതു മുന്നണി ഭരണം നേടും എന്ന ചോദ്യത്തിന് ഭൂരിപക്ഷം പേരും യുഡിഎഫ് എന്നാണ് ഉത്തരം നൽകിയത്.

  • Tags :
  • Survey

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 14 Apr, 2026

ഷാഫിയെ ഉന്നംവെച്ച് ടി പി: പേരാമ്പ്രയിൽ വർഗീയമായ ചർച്ചകൾ വരുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ

  • 13 Apr, 2026

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്

  • 12 Apr, 2026

അരിക്കുളം യു.ഡി.എഫ് പ്രവർത്തകയെ മർദ്ദിച്ചതിച്ചതിൽ പ്രതിഷേധ സായാഹ്നം

  • 11 Apr, 2026

പേരാമ്പ്രയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ യുഡിഎഫ് ഭീഷണിപ്പെടുത്തിയതായി പരാതി

  • 10 Apr, 2026

അരിക്കുളത്ത് യുഡിഎഫ് പ്രവർത്തകനെ ആക്രമിച്ചതിനെതിരെ പ്രതിഷേധം

  • 10 Apr, 2026

ജില്ലയിൽ വൻ പോളിംഗ് നടന്നത് ബേപ്പൂരിലും കുന്നമംഗലത്തും; പേരാമ്പ്രയിൽ കൂടിയില്ല ബാലുശ്ശേരിയിൽ നേരിയ വർദ്ധനവ്

More News

  • ഷാഫിയെ ഉന്നംവെച്ച് ടി പി: പേരാമ്പ്രയിൽ വർഗീയമായ ചർച്ചകൾ വരുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ
  • മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്
  • അരിക്കുളം യു.ഡി.എഫ് പ്രവർത്തകയെ മർദ്ദിച്ചതിച്ചതിൽ പ്രതിഷേധ സായാഹ്നം
  • പേരാമ്പ്രയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ യുഡിഎഫ് ഭീഷണിപ്പെടുത്തിയതായി പരാതി
  • അരിക്കുളത്ത് യുഡിഎഫ് പ്രവർത്തകനെ ആക്രമിച്ചതിനെതിരെ പ്രതിഷേധം

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com