Trending

  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    • FNK desk
    • 15 Apr, 2026
  • വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ പാടില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി

    • FNK desk
    • 15 Apr, 2026
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി

    • FNK desk
    • 15 Apr, 2026

Follow Us

Wed April 15, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • politics
  • പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദം; കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗ്
politics

പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദം; കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗ്

കേസിൽ സർക്കാർ നടപടി സ്വീകരിക്കുന്നില്ല

FNK desk
  • 04 Apr, 2026 05:57 am

കോഴിക്കോട്: പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ നിലപാട് കടുപ്പിച്ച് മുസ്‌ലിം ലീഗ്. വിദ്വേഷ പരാമർശത്തിൽ സർക്കാർ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാ  പറഞ്ഞു. സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്യേണ്ട കേസിൽ സർക്കാർ നടപടി സ്വീകരിക്കുന്നില്ല. അത്തരം പ്രവണതകൾ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്നും മുഹമ്മദ് ഷാ പറഞ്ഞു.

    നിയമപരമായി തന്നെ മുന്നോട്ട് പോകും. സ്വന്തമായി ഉണ്ടാക്കി ആസൂത്രിതമായ വിദ്വേഷം പ്രചരിപ്പിക്കുകയാണ്. എൽഡിഎഫ് കൺവീനറുടെ മണ്ഡലത്തിലാണ് ഇത് നടക്കുന്നത്. നിയമസംവിധാനം പൂർണമായും തകർന്നിരിക്കുകയാണ്. വിദ്വേഷം പ്രചരിപ്പിക്കുകയും എന്നിട്ട് മറുവിഭാഗത്തിനെതിരെ ആരോപണമുന്നയിക്കുകയാണ് സിപിഎം ചെയ്യുന്നത്. ഒരു വാഹനത്തിൽ സ്പീക്കർവെച്ചാണ് വിദ്വേഷപ്രചാരണം നടത്തുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ഒരുപാട് പേരുണ്ട്. ഇവരെല്ലാം ഈ കേസിൽ പ്രതികളാവും. പൊലീസ് വിദ്വേഷപ്രചാരകരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അവർക്കെതിരെയും നിയമപരമായി നീങ്ങുമെന്നും മുഹമ്മദ് ഷാ പറഞ്ഞു.

  • Tags :
  • announcemen

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 14 Apr, 2026

ഷാഫിയെ ഉന്നംവെച്ച് ടി പി: പേരാമ്പ്രയിൽ വർഗീയമായ ചർച്ചകൾ വരുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ

  • 13 Apr, 2026

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്

  • 12 Apr, 2026

അരിക്കുളം യു.ഡി.എഫ് പ്രവർത്തകയെ മർദ്ദിച്ചതിച്ചതിൽ പ്രതിഷേധ സായാഹ്നം

  • 11 Apr, 2026

പേരാമ്പ്രയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ യുഡിഎഫ് ഭീഷണിപ്പെടുത്തിയതായി പരാതി

  • 10 Apr, 2026

അരിക്കുളത്ത് യുഡിഎഫ് പ്രവർത്തകനെ ആക്രമിച്ചതിനെതിരെ പ്രതിഷേധം

  • 10 Apr, 2026

ജില്ലയിൽ വൻ പോളിംഗ് നടന്നത് ബേപ്പൂരിലും കുന്നമംഗലത്തും; പേരാമ്പ്രയിൽ കൂടിയില്ല ബാലുശ്ശേരിയിൽ നേരിയ വർദ്ധനവ്

More News

  • ഷാഫിയെ ഉന്നംവെച്ച് ടി പി: പേരാമ്പ്രയിൽ വർഗീയമായ ചർച്ചകൾ വരുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ
  • മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്
  • അരിക്കുളം യു.ഡി.എഫ് പ്രവർത്തകയെ മർദ്ദിച്ചതിച്ചതിൽ പ്രതിഷേധ സായാഹ്നം
  • പേരാമ്പ്രയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ യുഡിഎഫ് ഭീഷണിപ്പെടുത്തിയതായി പരാതി
  • അരിക്കുളത്ത് യുഡിഎഫ് പ്രവർത്തകനെ ആക്രമിച്ചതിനെതിരെ പ്രതിഷേധം

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com