Trending

  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    • FNK desk
    • 15 Apr, 2026
  • വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ പാടില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി

    • FNK desk
    • 15 Apr, 2026
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി

    • FNK desk
    • 15 Apr, 2026

Follow Us

Wed April 15, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • localnews
  • നന്തി മേല്‍പ്പാലത്തിന് സമീപം വീണ്ടും കക്കൂസ് മാലിന്യം ഒഴുക്കിയ നിലയില്‍
localnews

നന്തി മേല്‍പ്പാലത്തിന് സമീപം വീണ്ടും കക്കൂസ് മാലിന്യം ഒഴുക്കിയ നിലയില്‍

പഴയ ടോള്‍ ബൂത്തിന് സമീത്തായാണ് രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യം തള്ളിയത്.

FNK desk
  • 04 Apr, 2026 12:36 am

നന്തി ബസാര്‍: ദേശീയ പാതയില്‍ റെയില്‍വേ മേല്‍പാലത്തിന് സമീപം വീണ്ടും കക്കൂസ് മാലിന്യം തള്ളിയ നിലയില്‍. ഇന്നലെ രാവിലെ ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പഴയ ടോള്‍ ബൂത്തിന് സമീത്തായാണ് രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യം തള്ളിയത്.

      ഒരാഴ്ച മുന്‍പ് നന്തിയില്‍ ഈ പ്രദേശത്ത് തന്നെയായി കക്കൂസ് മാലിന്യം തള്ളിയിരുന്നു. മൂടാടി ഗ്രാമപഞ്ചായത്തിലും പോലീസ് സ്‌റ്റേഷനിലും വാര്‍ഡ് മെനമ്പറുടെ നേതൃത്വത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. മെമ്പറുടെ നേതൃത്വത്തില്‍ പ്രദേശത്ത് ബ്ലീച്ചിങ് പൗഡര്‍ വിതറി. അടുത്തടുത്തായി ഇത് നാലാം തവണയാണ് ഇരുട്ടിന്റെ മറവില്‍ ഈ ഭാഗത്ത് ശുചിമാലിന്യം  സാമൂഹ്യ ദ്രോഹികള്‍ ഒഴുക്കി കടന്നു കളയുന്നത്.

  • Tags :
  • Nandi

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 13 Apr, 2026

ലോറിയിൽ നിന്നും മരത്തടി ഇറക്കുന്നതിനിടെ അപകടം ; വയോധികന് ദാരുണാന്ത്യം

  • 13 Apr, 2026

കൊല്ലം വിയ്യൂരിൽ ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

  • 13 Apr, 2026

വിയ്യൂരില്‍ സ്‌കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരുക്ക്

  • 11 Apr, 2026

നന്മണ്ടയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം

  • 11 Apr, 2026

കോഴിക്കോട് മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

  • 08 Apr, 2026

പൂളാടിക്കുന്നിൽ വാഹനാപകടത്തിൽ പരിക്കേറ്റ വെങ്ങളം സ്വദേശിയായ യുവാവ് മരിച്ചു

More News

  • ലോറിയിൽ നിന്നും മരത്തടി ഇറക്കുന്നതിനിടെ അപകടം ; വയോധികന് ദാരുണാന്ത്യം
  • കൊല്ലം വിയ്യൂരിൽ ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്
  • വിയ്യൂരില്‍ സ്‌കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരുക്ക്
  • നന്മണ്ടയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം
  • കോഴിക്കോട് മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com