Trending

  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    • FNK desk
    • 15 Apr, 2026
  • വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ പാടില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി

    • FNK desk
    • 15 Apr, 2026
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി

    • FNK desk
    • 15 Apr, 2026

Follow Us

Wed April 15, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • localnews
  • തിക്കോടിയിൽ നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി റീൽസ് ചിത്രീകരണം ; ഷോക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ
localnews

തിക്കോടിയിൽ നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി റീൽസ് ചിത്രീകരണം ; ഷോക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

പയ്യോളി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിന് സമീപം സിനാൻ (18) ആണ് ഷോക്കേറ്റത്.

FNK desk
  • 03 Apr, 2026 01:20 am

തിക്കോടി: നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി റീൽസ് ചിത്രീകരിക്കാനുളള ശ്രമത്തിനിടെ ഷോക്കേറ്റ് യുവാവ്  ഗുരുതരാവസ്ഥയിൽ. പയ്യോളി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിന് സമീപം സിനാൻ (18) ആണ് ഷോക്കേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

       ട്രെയിനിന് മുകളിൽ കയറി റീൽസ് ചിത്രീകരികരിക്കുന്നതിനിടെ വീഴാൻ പോയ ഷാൻ പ്രാണ രക്ഷാർത്ഥം ഇലക്ട്രിക് ലൈനിൽ കയറിപിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിൻ്റെ നിലവിളി കേട്ടെത്തിയ സമീപത്തുള്ളവർ സമീപമുണ്ടായിരുന്നവർ യുവാവിനെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്ക്  സാരമുള്ളതിനാൽ ഇവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തൊണ്ണൂറ് ശതമാനത്തിലധികം പൊള്ളലേറ്റ യുവാവിന്റെ നില  ഗുരുതരമാണ്.

  • Tags :
  • Reels
  • Accident

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 13 Apr, 2026

ലോറിയിൽ നിന്നും മരത്തടി ഇറക്കുന്നതിനിടെ അപകടം ; വയോധികന് ദാരുണാന്ത്യം

  • 13 Apr, 2026

കൊല്ലം വിയ്യൂരിൽ ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

  • 13 Apr, 2026

വിയ്യൂരില്‍ സ്‌കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരുക്ക്

  • 11 Apr, 2026

നന്മണ്ടയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം

  • 11 Apr, 2026

കോഴിക്കോട് മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

  • 08 Apr, 2026

പൂളാടിക്കുന്നിൽ വാഹനാപകടത്തിൽ പരിക്കേറ്റ വെങ്ങളം സ്വദേശിയായ യുവാവ് മരിച്ചു

More News

  • ലോറിയിൽ നിന്നും മരത്തടി ഇറക്കുന്നതിനിടെ അപകടം ; വയോധികന് ദാരുണാന്ത്യം
  • കൊല്ലം വിയ്യൂരിൽ ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്
  • വിയ്യൂരില്‍ സ്‌കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരുക്ക്
  • നന്മണ്ടയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം
  • കോഴിക്കോട് മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com