Trending

  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    • FNK desk
    • 15 Apr, 2026
  • വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ പാടില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി

    • FNK desk
    • 15 Apr, 2026
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി

    • FNK desk
    • 15 Apr, 2026

Follow Us

Wed April 15, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • localnews
  • നടുവണ്ണൂർ റിജിനൽ കോ- ഓപ്പറേറ്റീവ് ബാങ്കിലേക്ക് നാളെ ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച്
localnews

നടുവണ്ണൂർ റിജിനൽ കോ- ഓപ്പറേറ്റീവ് ബാങ്കിലേക്ക് നാളെ ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച്

സാമൂഹ്യക്ഷേമ പെൻഷൻ വിതരണം തടഞ്ഞ് വെച്ചു എന്നാരോപിച്ച് ഡി വൈ എഫ് ഐ നടുവണ്ണൂർ പഞ്ചായത്ത് കമ്മറ്റിയാണ് മാർച്ച് സംഘടിപ്പിക്കുന്നത്.

FNK desk
  • 03 Apr, 2026 11:46 am

നടുവണ്ണൂർ: സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ചെയ്യാത്ത നടുവണ്ണൂർ  റിജിനൽ കോ - ഓപ്പറേറ്റീവ് ബാങ്കിന്റെ നടപടിക്കെതിരെ നാളെ ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു. 

More Read

  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
  • വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ പാടില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി
  • കച്ചേരിമുക്കിൽ വാഹനപകടത്തിൽ യുവതിക്ക് ദാരുണന്ത്യം

'മാർച്ച് മാസം അവസാനം

തന്നെ ഒരാൾക്ക് 2000 രൂപ വച്ച് രണ്ട് മാസത്തെ പെൻഷൻ (4000 രൂപ) വിതരണത്തിനായി ബാങ്കുകളിലെത്തിയിട്ടുണ്ട്. പല ബാങ്കുകളും പെൻഷൻ വിതരണം ചെയ്ത് കഴിഞ്ഞു. തെരഞ്ഞടുപ്പ് മുന്നിൽ കണ്ട് കൊണ്ടാണ് നടുവണ്ണൂരിലെ കോൺഗ്രസ് ഭരിക്കുന്ന റീജിനൽ ബാങ്കിന്റെ ഈ "പെൻഷൻ പിടിച്ചു വെക്കൽ നടപടി."  ജനകീയ ഇടപെടൽ നടത്തുന്ന ഇടതുപക്ഷ സർക്കാരിനെ കരിവാരി തേക്കുന്നതും ക്ഷേമ പെൻഷൻ കാത്ത് നിൽക്കുന്ന വയോജനങ്ങളോടുള്ള വെല്ലുവിളിയുമാണിത് ' എന്നും ഡി വൈ എഫ് ഐ ആരോപിച്ചു. 

         ക്ഷേമ പെൻഷൻ വിതരണം ചെയ്യാതെ പിടിച്ച് വെച്ച നടുവണ്ണൂർ റീജിനൽ ബേങ്കിന്റെ നടപടിക്കെതിരെ

 ഏപ്രിൽ 4 രാവിലെ 10മണിക്ക് ഡി വൈ എഫ് ഐ  നാളെ പ്രതിഷേധ മാർച്ച് നടത്തുമെന്ന് നടുവണ്ണൂർ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

  • Tags :
  • DYFl

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 13 Apr, 2026

ലോറിയിൽ നിന്നും മരത്തടി ഇറക്കുന്നതിനിടെ അപകടം ; വയോധികന് ദാരുണാന്ത്യം

  • 13 Apr, 2026

കൊല്ലം വിയ്യൂരിൽ ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

  • 13 Apr, 2026

വിയ്യൂരില്‍ സ്‌കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരുക്ക്

  • 11 Apr, 2026

നന്മണ്ടയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം

  • 11 Apr, 2026

കോഴിക്കോട് മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

  • 08 Apr, 2026

പൂളാടിക്കുന്നിൽ വാഹനാപകടത്തിൽ പരിക്കേറ്റ വെങ്ങളം സ്വദേശിയായ യുവാവ് മരിച്ചു

More News

  • ലോറിയിൽ നിന്നും മരത്തടി ഇറക്കുന്നതിനിടെ അപകടം ; വയോധികന് ദാരുണാന്ത്യം
  • കൊല്ലം വിയ്യൂരിൽ ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്
  • വിയ്യൂരില്‍ സ്‌കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരുക്ക്
  • നന്മണ്ടയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം
  • കോഴിക്കോട് മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com